Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോര്‍ഗന്‍ ഈസ്റ്റ് ബംഗാള്‍ കോച്ച്

text_fields
bookmark_border
മോര്‍ഗന്‍ ഈസ്റ്റ് ബംഗാള്‍ കോച്ച്
cancel

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാള്‍ പരിശീലകനായി കേരള ബ്ളാസ്റ്റേഴ്സ് അസിസ്റ്റന്‍റ് കോച്ച് ട്രെവര്‍ മോര്‍ഗനെ നിയമിച്ചു. ഈ ആഴ്ചതന്നെ കൊല്‍ക്കത്ത ക്ളബിനൊപ്പം ചേരുന്ന മോര്‍ഗന്‍ ഫെഡറേഷന്‍ കപ്പിന് മുമ്പ് മാത്രമേ പരിശീലക സ്ഥാനമേറ്റെടുക്കൂ. ബിശ്വജിത് ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് മോര്‍ഗന്‍െറ നിയമനം. ഐ ലീഗില്‍ രണ്ട് മത്സരങ്ങള്‍ കൂടി ഈസ്റ്റ് ബംഗാളിന് ബാക്കിയുണ്ട്. 2010 മുതല്‍ 13 വരെ മോര്‍ഗന്‍ ടീമിന്‍െറ പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഐ ലീഗ് റണ്ണറപ്പും ഫെഡറേഷന്‍ കപ്പ് ജേതാക്കളുമായി. മോര്‍ഗന്‍ കഴിഞ്ഞ സീസണില്‍ ഡെംപോ ഗോവയുടെ കോച്ചായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story