Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോന്‍െറ ചെല്‍സി കോച്ച്

text_fields
bookmark_border
കോന്‍െറ ചെല്‍സി കോച്ച്
cancel

ലണ്ടന്‍: ഇറ്റലിക്കാരന്‍ അന്‍േറാണിയോ കോന്‍െറയെ ചെല്‍സിയുടെ പുതിയ പരിശീലകന്‍. ഗസ് ഹിഡിങ്കിന്‍െറ പിന്‍ഗാമിയായാണ് ഇറ്റാലിയന്‍ താരവും കോച്ചുമായി തിളങ്ങിയ കോന്‍െറ ചെല്‍സിയിലത്തെുന്നത്. നിലവില്‍ ഇറ്റാലിയന്‍ ദേശീയ ടീമിനൊപ്പമുള്ള കോന്‍െറ യൂറോ കപ്പിനുശേഷം ജൂലൈയില്‍ ഇംഗ്ളീഷ് ടീമിനൊപ്പം ചേരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story