Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2015 4:46 AM IST Updated On
date_range 26 Sept 2015 4:46 AM ISTസുബ്രതോ കപ്പ്: മണിപ്പൂര്‍, നാഗാലാന്‍ഡ് സ്കൂളുകള്‍ സെമിയില്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: സുബ്രതോ കപ്പില്‍ ജൂനിയര്‍ ഗേള്‍സ് അണ്ടര്‍ 17 വിഭാഗത്തില്‍ മണിപ്പൂര്‍, നാഗാലാന്‍ഡ് സ്കൂളുകള്‍ സെമിയിലത്തെി. മണിപ്പൂരില്‍നിന്നുള്ള ചനംബം തംബൗ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് തെലങ്കാന സ്പോര്‍ട്സ് സ്കൂളിനെ 10^0ത്തിന് ക്വാര്‍ട്ടറില്‍ തകര്‍ത്ത് മുന്നേറിയത്. ത്രിപുര സ്പോര്‍ട്സ് സ്കൂളിനെ 1^0ത്തിന് മറികടന്നാണ് നാഗാലാന്‍ഡ് സ്പോര്‍ട്സ് സ്കൂള്‍ അവസാന നാലിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
