Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബയേണ്‍ മ്യൂണിക്കിന്...

ബയേണ്‍ മ്യൂണിക്കിന് ജയം

text_fields
bookmark_border
ബയേണ്‍ മ്യൂണിക്കിന് ജയം
cancel

മ്യൂണിക്: ജര്‍മനിയില്‍ ചാമ്പ്യന്‍ ക്ളബ് ബയേണ്‍ മ്യൂണിക്കിന് ജയം. ആഗസ് ബര്‍ഗിനെ 2^1ന് തകര്‍ത്താണ് ബയേണ്‍ സീസണിലെ നാലാം വിജയം സ്വന്തമാക്കിയത്. റോബര്‍ട്ടോ ലെവന്‍ഡോസ്കിയും തോമസ് മ്യൂളറുമാണ് ചാമ്പ്യന്മാരുടെ സ്കോറര്‍മാര്‍.
മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ഹനോവറിനെ 4^2ന് തോല്‍പിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story