Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2015 4:29 AM IST Updated On
date_range 13 Sept 2015 4:29 AM ISTബയേണ്‍ മ്യൂണിക്കിന് ജയം
text_fieldsbookmark_border
മ്യൂണിക്: ജര്‍മനിയില്‍ ചാമ്പ്യന്‍ ക്ളബ് ബയേണ്‍ മ്യൂണിക്കിന് ജയം. ആഗസ് ബര്‍ഗിനെ 2^1ന് തകര്‍ത്താണ് ബയേണ്‍ സീസണിലെ നാലാം വിജയം സ്വന്തമാക്കിയത്. റോബര്‍ട്ടോ ലെവന്‍ഡോസ്കിയും തോമസ് മ്യൂളറുമാണ് ചാമ്പ്യന്മാരുടെ സ്കോറര്‍മാര്‍.
മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ഹനോവറിനെ 4^2ന് തോല്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
