Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎൽ ക്ലാസിക്കോയിൽ...

എൽ ക്ലാസിക്കോയിൽ ബാഴ്സക്ക് തകർപ്പൻ ജയം

text_fields
bookmark_border
എൽ ക്ലാസിക്കോയിൽ ബാഴ്സക്ക് തകർപ്പൻ ജയം
cancel
camera_alt??? ????? ???????? ???? ???? ?????????? ???????

മഡ്രിഡ്: ഒപ്പത്തിനൊപ്പം പോര് പ്രതീക്ഷിച്ച എല്‍ ക്ലാസിക്കോയിൽ ബാഴ്സലോണ റയല്‍ മഡ്രിഡിനെ നിര്‍ത്തിപ്പൊരിച്ചു. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ നാണംകെട്ടു. സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കിന്‍െറ ഇടവേളക്ക് ശേഷം തിരികെയത്തെിയ മത്സരത്തില്‍ ലൂയിസ് സുവാരസ് ഇരട്ട ഗോളുകളുമായി മുന്നില്‍ നിന്നു ബാഴ്സയെ നയിച്ചു. നെയ്മറും ഇനിയേസ്റ്റയും ഓരോ ഗോളുകളുമായി റയല്‍ കുരുതിയില്‍ പങ്കാളികളായി.


ലോക താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ താളം കണ്ടത്തൊനാകാതെ കുഴങ്ങിയപ്പോള്‍ റയല്‍ പ്രതിരോധം ആകെ പാളി. 11 ാം മിനിറ്റില്‍ സുവാരസ് തുടങ്ങി വച്ച വേട്ടയില്‍ 39 ാം മിനിറ്റില്‍ നെയ്മര്‍ ഒരെണ്ണം ചേര്‍ത്തുവച്ചു. 53ാം മിനിറ്റിലാണ് ഇനിയേസ്റ്റയുടെ ഗോള്‍ പിറന്നത്. 74 ാം മിനിറ്റില്‍ സുവാരസ് തന്‍െറ രണ്ടാം ഗോളും സ്വന്തമാക്കി. മെസ്സി 57ാം മിനിറ്റില്‍ ഇറങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridspanish leagueFC Barcelona
Next Story