Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിലാന്‍ ടീമുകള്‍ക്ക് ജയം
text_fieldsbookmark_border
റോം: ഇറ്റാലിയന്‍ സീരി ‘എ’യില്‍ ഇന്‍റര്‍മിലാന്‍, ഫിയോറെന്‍റിന, എ.സി മിലാന്‍ ടീമുകള്‍ക്ക് ജയം. പോയന്‍റ് പട്ടികയില്‍ മുന്നിലുള്ള ഫിയോറെന്‍റിന 4-1ന് ഫ്രോസിനോണിനെയും, ഇന്‍റര്‍ 1-0ന് റോമയെയും വീഴ്ത്തി. പോയന്‍റ് പട്ടികയില്‍ മുന്നിലുണ്ടായിരുന്ന റോമയെ ഗാരി മെഡിലിന്‍െറ ഗോളിലൂടെയാണ് ഇന്‍റര്‍ തോല്‍പിച്ചത്.
മിലാന്‍ 3-1ന് ലാസിയോയെ വീഴ്ത്തി. 24 പോയന്‍റുമായി ഫിയോറെന്‍റിനയും ഇന്‍ററുമാണ് ഒന്നാം സ്ഥാനത്ത്. 23 പോയന്‍റുള്ള റോമ മൂന്നാം സ്ഥാനത്തും.
Next Story
