Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ക്രിസ്റ്റ്യാനോയെ തിരുവനന്തപുരത്ത് കളിപ്പിക്കാൻ ശ്രമം

text_fields
bookmark_border
ക്രിസ്റ്റ്യാനോയെ തിരുവനന്തപുരത്ത് കളിപ്പിക്കാൻ ശ്രമം
cancel

തിരുവനന്തപുരം: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളിപ്പിക്കാൻ ശ്രമം. മറ്റൊരു രാജ്യവുമായി പോര്‍ച്ചുഗല്‍ ടീമിൻെറ സൗഹൃദ മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താൻ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നീക്കമാരംഭിച്ചു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കെ.എഫ്.എ പദ്ധതി.ഇതിനായുള്ള നീക്കങ്ങൾ അസോസിയേഷൻ ആരംഭിച്ചു. റയൽ മാഡ്രിഡ് താരമായ റൊണാൾഡോയെ അവധിസമയങ്ങളിൽ എത്തിക്കാനാണ് നീക്കം. 
 

 

Show Full Article
TAGS:cristiano ronaldoKFAGreenfield Stadium
Next Story