Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചു; ആഴ്സനലിനെ മാഞ്ചസ്റ്റർ സിറ്റി കാത്തു;

text_fields
bookmark_border
ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചു; ആഴ്സനലിനെ മാഞ്ചസ്റ്റർ സിറ്റി കാത്തു;
cancel

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി- ലെസ്റ്റർ സിറ്റി മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ഇതോട ഭാഗ്യം തെളിഞ്ഞത് ആഴ്സനലിനാണ്. പോയൻറ് ടേബിളിൽ ഒന്നാം സ്ഥാനം ഗണ്ണേഴ്സിന് നഷ്ടമായില്ല. മികച്ച മുന്നേറ്റങ്ങൾ നടന്ന മത്സരമായിരുന്നെങ്കിലും ഗോളുകളൊന്നും പിറന്നില്ല. ലെസ്റ്റർ സിറ്റി മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ അവർ ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു. നിലവിൽ ആഴ്സനലിനും ലെസ്റ്റർ സിറ്റിക്കും 39 പോയൻറാണുള്ളത്. എന്നാൽ ഗോൾ ശരാശരിയിൽ ആഴസനലാണ് മുന്നിൽ. 

കഴിഞ്ഞ ദിവസം ലിവർപൂളിനോടേറ്റ നാണം കെട്ട തോൽവിയിൽ നിന്നുള്ള തിരിച്ചുവരവായിരുന്നു ലെസ്റ്റർ സിറ്റിക്ക് ഈ മത്സരം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story