ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പുകളായി; ബാഴ്സക്കും റയലിനും അനയാസം
text_fieldsലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് ഗ്രൂപ്പ് റൗണ്ട് അനായാസം. അതേസമയം, മുന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണികും ആഴ്സനലും ‘എഫില്‍’ ഏറ്റുമുട്ടും.
എ: പി.എസ്.ജി, റയല്‍ മഡ്രിഡ്, ഷാക്തര്‍, മാള്മോ.
ബി: പി.എസ്.വി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സി.എസ്.കെ.എ, വോള്‍ഫ്സ്ബര്‍ഗ്.
സി: ബെന്‍ഫിക, അത്ലറ്റികോ മഡ്രിഡ്, ഗലറ്റസറായ്, അസ്റ്റാന.
ഡി: യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി, സെവിയ്യ, ബൊറൂസിയ മൊഷെന്ഗ്ളാഡ്ബാഷ്.
ഇ: ബാഴ്സലോണ, ലെവര്കൂസന്, റോമ, ബൊറിസോ.
എഫ്: ബയേണ്‍ മ്യൂണിക്, ആഴ്സനല്‍, ഒളിമ്പിയാകോസ്, സഗ്രബ്.
ജി: ചെല്‍സി, പോര്ടോ, ഡൈനാമോ കീവ്, മകാബി ടെല്‍ അവീവ്.
എച്ച്: സെനിത്, വലന്‍സിയ, ലിയോണ്‍, ജെന്റ്.
ഗ്രൂപ്പ് പോരാട്ടങ്ങള്‍ സെപ്തംബര്‍ 15ന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
