Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടര്‍ 19 സാഫ്...

അണ്ടര്‍ 19 സാഫ് ഫുട്ബാള്‍: ഇന്ത്യ x നേപ്പാള്‍ സെമി

text_fields
bookmark_border
അണ്ടര്‍ 19 സാഫ് ഫുട്ബാള്‍:  ഇന്ത്യ x നേപ്പാള്‍ സെമി
cancel


കാഠ്മണ്ഡു: സാഫ് കപ്പ് അണ്ടര്‍ 19 ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമിയില്‍ ബംഗ്ളാദേശിനെ 4-3ന് തോല്‍പിച്ചാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് ഇടംനേടിയത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ നേപ്പാളാണ് എതിരാളികള്‍. നിശ്ചിത സമയത്ത് കളി ഗോള്‍ രഹിതമായി പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടില്‍ വിധിനിര്‍ണയിച്ചത്. രണ്ടാം സെമിയില്‍ നേപ്പാള്‍ 3^2ന് അഫ്ഗാനിസ്താനെ തോല്‍പിച്ചു. നേരത്തെ ഗ്രൂപ് ബിയില്‍ രണ്ടു മത്സരവും ജയിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്.
ക്രിക്കറ്റ്
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story