Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2015 4:04 AM IST Updated On
date_range 12 Aug 2015 4:04 AM ISTസിറ്റിക്ക് തകര്‍പ്പന്‍ തുടക്കം
text_fieldsbookmark_border
വെസ്റ്റ്ബ്രോംവിച്ച്: റഹീം സ്റ്റെര്‍ലിങ്ങിന്‍െറ അരങ്ങേറ്റം പ്രധാന ആകര്ഷകമാകേണ്ടിയിരുന്ന മത്സരത്തില്‍ യായ ടുറെ, വിന്‍സെന്റ് കോംപനി ദ്വയത്തിന്െറ കുതിപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ജയം കുറിച്ചു. പ്രീമിയര്‍ ലീഗ് പുതിയ സീസണിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ വെസ്റ്റ്ബ്രോംവിച്ച് ആല്ബിയോനിനെ 3^0ത്തിനാണ് മുന്‍ ചാമ്പ്യന്‍ തോല്പിച്ചത്. ഡേവിഡ് സില്‍വയുടെ മികവും സിറ്റിയുടെ ജയത്തില്‍ നിര്‍ണായകമായി. ടുറെ ഇരട്ടപ്രഹരത്തിലൂടെ ആദ്യ 25 മിനിറ്റിനുള്ളില്‍ 2^0ത്തിന് സിറ്റി മുന്നിലത്തെി. രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ കോംപനി ഗോള്‍ പട്ടിക തികച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
