Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​ദ്യ വി​ൽ​പ​ന 1911...

ആ​ദ്യ വി​ൽ​പ​ന 1911 ബ​ഗാ​ൻ നാ​യ​ക​െൻറ ചെ​റു​മ​ക​ൾ​ക്ക്​

text_fields
bookmark_border
ആ​ദ്യ വി​ൽ​പ​ന 1911 ബ​ഗാ​ൻ നാ​യ​ക​െൻറ ചെ​റു​മ​ക​ൾ​ക്ക്​
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​​െൻറ അ​ഭി​മാ​ന​മു​യ​ർ​ത്തി​യ 1911 ​െഎ.​എ​ഫ്.​എ ഷീ​ൽ​ഡ്​ ക​പ്പി​ലെ മോ​ഹ​ൻ ബ​ഗാ​​െൻറ വി​ജ​യ​സ്​​മ​ര​ണ​യി​ൽ അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ ടി​ക്ക​റ്റ്​ വി​ൽ​പ​ന. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 19.11ന്​​ (​രാ​ത്രി​ 7.11ന്) ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ച​രി​ത്ര​ജ​യം നേ​ടി​യ മോ​ഹ​ൻ ബ​ഗാ​​ൻ ടീം ​നാ​യ​ക​ൻ ശി​ബ​ദാ​സ്​ ബാ​ദു​രി​യു​ടെ ചെ​റു​മ​ക​ൾ ഗൗ​രി ബാ​ദു​രി​ക്ക്​ ആ​ദ്യ ടി​ക്ക​റ്റ്​ ന​ൽ​കി​യാ​വും ഉ​ദ്​​ഘാ​ട​നം. സ്​​പാ​നി​ഷ്​ ലോ​ക​ചാ​മ്പ്യ​ൻ ടീ​മം​ഗം കാ​ല​സ്​ പു​യോ​ളും കേ​ന്ദ്ര കാ​യി​ക മ​ന്ത്രി വി​ജ​യ്​ ഗോ​യ​ലും ചേ​ർ​ന്നാ​വും ടി​ക്ക​റ്റ്​ വി​ൽ​പ​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. മോ​ഹ​ൻ ബ​ഗാ​ൻ ഇം​ഗ്ല​ണ്ടി​​െൻറ ഇൗ​സ്​​റ്റ്​ യോ​ർ​ക്​ ഷെ​യ​ർ റെ​ജി​മ​െൻറി​െ​ന തോ​ൽ​പി​ച്ച്​ കി​രീ​ട​മ​ണി​ഞ്ഞ​തി​​െൻറ ഒാ​ർ​മ​യി​ലാ​വും ച​ട​ങ്ങ്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA U-17 World Cup
News Summary - 1911 Bagan captain's descendant to get first ticket of FIFA U-17
Next Story