Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനുണ ബോംബ്​; ...

നുണ ബോംബ്​;  ആ​യി​ര​ത്തോ​ളം യു​വ​ൻ​റ​സ്​ ആ​രാ​ധ​ക​ർ​ക്ക്​  പ​രി​ക്ക്​

text_fields
bookmark_border
നുണ ബോംബ്​;  ആ​യി​ര​ത്തോ​ളം യു​വ​ൻ​റ​സ്​ ആ​രാ​ധ​ക​ർ​ക്ക്​  പ​രി​ക്ക്​
cancel
ടൂ​റി​ൻ: ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​മാ​യ ടൂ​റി​​നി​ൽ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​ൽ സ്​​ക്രീ​ൻ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ ത​ടി​ച്ചു​കൂ​ടി​യ യു​വ​ൻ​റ​സ്​ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ചാ​വേ​ർ സ്​​ഫോ​ട​ന​മു​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന​തോ​ടെ തി​ക്കി​ലും തി​ര​ക്കി​ലും ​െപ​ട്ട്​ ആ​യി​ര​ത്തോ​ളം പേ​ർ​ക്ക്​ പ​രി​േ​ക്ക​റ്റു. ബോം​ബു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഒ​രാ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞ​തോ​ടെ ആ​രാ​ധ​ക​ർ ചി​ത​റി​യോ​ടു​ക​യാ​യി​രു​ന്നു. മ​ത്സ​രം തീ​രാ​ൻ പ​ത്തു മി​നി​റ്റു മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു സം​ഭ​വം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bomb ScareJuventus fans
News Summary - 1000 Juventus fans wounded in stampede over bomb scare
Next Story