Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊറോണ ഭീതി: ബാഴ്സ-നാപ്പോളി മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ
text_fieldsbookmark_border
ബാഴ്സലോണ: ചാമ്പ്യൻസ് ലീഗ് റൗണ്ട് 16 മത്സരത്തിലെ രണ്ടാംപാദ മത്സരത്തിൽ ബാഴ്സലോണ സ്വന്തം തട്ടകത്തിൽ നാപ് പോളിയുമായി ഏറ്റുമുട്ടും. പക്ഷേ സാക്ഷിയാകാനും ആർത്തുവിളിക്കാനും കാണികളും ആരാധകരും സ്റ്റേഡിയത്തിൽ ഉണ്ടാകില ്ല.
The Champions League match scheduled for Wednesday, March 18, between FC Barcelona and Napoli, will be played at Camp Nou behind closed doors. pic.twitter.com/4uceIGrobY
— FC Barcelona (@FCBarcelona) March 10, 2020
സ്പെയിൻ ആരോഗ്യമന്ത്രാലയത്തിൻറെയും രാജ്യത്തെ സ്പോർട്സ് കൗൺസിലിൻെറയും തീരുമാനപ്രകാരമാണ് സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശനം നിരോധിച്ചത്.
മാർച്ച് 19ന് ഇന്ത്യൻസമയം പുലർച്ചെ ഒന്നരമണിക്കാണ് ബാഴ്സ-നാപ്പോളി മത്സരം. നാപ്പോളിയുടെ ഹോംഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ ഇരുടീമുകളും ഒാരോ ഗോളുകളടിച്ച് പിരിഞ്ഞിരുന്നു.
Next Story
