കേരളത്തിൻെറ ഖൽബാണ്​ ഫാത്തിമ

ദേശീയ വോളിബാൾ വനിതാ കിരീടവുമായി കേരള ക്യാപ്​റ്റൻ ഫാത്തിമ റുക്​സാന
കോ​ഴി​ക്കോ​ട്​: ദേ​ശീ​യ സീ​നി​യ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ പ്രാ​യം 67 ആ​യെ​ങ്കി​ലും കി​രീ​ട​നേ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​​​െൻറ വ​നി​ത ടീം ​കൗ​മാ​ര​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. മി​ക​ച്ച താ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ വോ​ളി​ബാ​ളി​ൽ സ്​​മാ​ഷു​ക​ളു​തി​ർ​ത്തി​ട്ടും വ്യാ​ഴാ​ഴ്​​ച വ​െ​​ര 10​ ദേ​ശീ​യ കി​രീ​ട​മാ​ണ്​ കേ​ര​ള​ത്തി​​​െൻറ ഷോ​കേ​​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ​ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ റെ​യി​ൽ​വേ​യു​ടെ ചൂ​ളം​വി​ളി അ​വ​സാ​നി​പ്പി​ച്ച്​ െച​ന്നൈ​യി​ൽ  കേ​ര​ള​ത്തി​​​െൻറ പെ​ൺ​കൊ​ടി​ക​ൾ ​േജ​ത്രി​ക​ളാ​കു​േ​മ്പാ​ൾ ഒ​ത്തൊ​രു​മ​യു​ടെ​യും ക​ളി​മി​ക​വി​​​െൻറ​യും​കൂ​ടി വി​ജ​യ​മാ​കു​ക​യാ​ണ്. ഇൗ  ​നേ​ട്ട​ത്തി​ന്​ നെ​ടു​നാ​യ​ക​ത്വം വ​ഹി​ച്ച്​ ഫാ​ത്തി​മ റു​ക്​​സാ​ന എ​ന്ന കോ​ഴി​ക്കോ​ട്ടു​കാ​രി കേ​ര​ള വോ​ളി​ബാ​ളി​​​െൻറ ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടു​ക​യാ​ണ്. 1971ൽ ​സാ​ക്ഷാ​ൽ കെ.​സി. ഏ​ല​മ്മ മു​ത​ൽ 2007-08ൽ ​അ​ശ്വ​നി എ​സ്. കു​മാ​ർ വ​രെ​യു​ള്ള ക്യാ​പ്​​റ്റ​ന്മാ​രു​ടെ  കി​രീ​ട​മി​ക​വി​ലെ അ​വ​സാ​ന പേ​രു​കാ​രി​യാ​വു​ക​യാ​ണ്​ ന​രി​ക്കു​നി​ക്കു​ സ​മീ​പം ക​േ​ണ്ടാ​ത്തു​പാ​റ സ്വ​ദേ​ശി​നി​യാ​യ റു​ക്​​സാ​ന.

ഇ​ത്ത​വ​ണ സം​സ്​​ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ശേ​ഷം പ​രി​ശീ​ല​ന ക്യാ​മ്പി​ന്​ സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഒ​രു​മി​ച്ച്​ ക​ളി​ക്കു​ന്ന  കെ.​എ​സ്.​ഇ.​ബി താ​ര​ങ്ങ​ൾ നി​റ​ഞ്ഞ കേ​ര​ള ടീ​മി​ന്​ ഒ​ത്തി​ണ​ക്ക​വും പ​ര​സ്​​പ​ര വി​ശ്വാ​സ​വും തു​ണ​യാ​യി. റെ​യി​ൽ​വേ എ​തി​രാ​ളി​ക​ളാ​കു​േ​മ്പാ​ൾ മു​ട്ടു​വി​റ​ക്കു​ന്ന പ​തി​വ്​ രീ​തി ഇ​ത്ത​വ​ണ​യി​ല്ലാ​യി​രു​ന്നെ​ന്ന്​ റു​ക്​​സാ​ന പ​റ​ഞ്ഞു. സി.​എ​സ്.​ സ​ദാ​ന​ന്ദ​ൻ പ​രി​ശീ​ലി​പ്പി​ച്ച കേ​ര​ള  ടീ​മം​ഗ​ങ്ങ​ളെ​ല്ലാം ഒ​ന്നി​നൊ​ന്നു മെ​ച്ച​പ്പെ​ട്ട ക​ളി പു​റ​ത്തെ​ടു​ത്തു. ​കെ.​എ​സ്.​ഇ.​ബി​യു​ടെ പ​രി​ശീ​ല​ക​നാ​യ സ​ണ്ണി ജോ​സ​ഫും എം.​കെ.  പ്ര​ജി​ഷ​യു​മെ​ല്ലാം ഇൗ ​വി​ജ​യ​ത്തി​ന്​ ഉൗ​ർ​ജ​മാ​യ​താ​യി ക്യാ​പ്​​റ്റ​ൻ പ​റ​ഞ്ഞു. മി​ക​ച്ച വ​നി​ത താ​ര​ങ്ങ​ൾ​ക്ക്​ ജോ​ലി ന​ൽ​കി ടീ​മി​നെ വാ​ർ​ത്തെ​ട​ു​ക്കു​ന്ന കെ.​എ​സ്.​ഇ.​ബി​യാ​ണ്​ ഇൗ ​വി​ജ​യ​ത്തി​ന്​ ‘ലി​ഫ്​​റ്റ്​’ ന​ൽ​കി​യ​തെ​ന്നും റു​ക്​​സാ​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫൈ​ന​ലി​ൽ ര​ണ്ടു വ​ട്ടം പി​ന്നി​ലാ​യ​ശേ​ഷം അ​വ​സാ​ന ​െസ​റ്റി​ൽ റെ​യി​ൽ​വേ​യെ എ​ട്ട്​ പോ​യ​ൻ​റി​ൽ പി​ടി​ച്ചു​നി​ർ​ത്തി​യ അ​ന​ർ​ഘ​നി​മി​ഷ​വും  റു​ക്​​സാ​ന ഒാ​ർ​ത്തെ​ടു​ത്തു. എ​തി​രാ​ളി​ക​ൾ ​എ​ട്ട്​ പോ​യ​ൻ​റ്​ നേ​ടി​യ കോ​ർ​ട്ട്​ മാ​റി​യ​ശേ​ഷം ഫി​നി​ഷി​ങ്​ പോ​യ​ൻ​റ്​ വ​രെ ടീ​മി​ന്​  മു​ന്നേ​റാ​നാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ഴി​േ​ക്കാ​ട്ട്​ അ​വ​സാ​ന ​െസ​റ്റി​ൽ റെ​യി​ൽ​വേ​യോ​ട്​ 15-13ന്​ ​കീ​ഴ​ട​ങ്ങാ​നാ​യി​രു​ന്നു വി​ധി. 

ക​ണ്ടോ​ത്തു​പാ​റ ഏ​ല​ക്ക​ണ്ടി​യി​ൽ അ​ബ്​​ദു​ൽ റ​സാ​ഖി​​​െൻറ​യും സ​ക്കീ​ന​യു​ടെ​യും മ​ക​ളാ​യ ഫാ​ത്തി​മ റു​ക്​​സാ​ന, കാ​ക്കൂ​ർ പാ​വ​ണ്ടൂ​ർ സ്​​കൂ​ളി​ൽ​നി​ന്നാ​ണ്​ വോ​ളി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ അ​ഭ്യ​സി​ക്കു​ന്ന​ത്. ക​ൽ​പ​റ്റ എ​സ്.​കെ.​എം.​ജെ ഹൈ​സ്​​കൂ​ളി​ലെ പ്ല​സ്​ ടു ​പ​ഠ​ന​ത്തി​നു​േ​​ശ​ഷം  ച​ങ്ങ​നാ​ശ്ശേ​രി അ​സം​പ്​​ഷ​ൻ കോ​ള​ജി​ൽ പ​ഠി​ച്ചു. പി​ന്നീ​ട്​ കെ.​എ​സ്.​ഇ.​ബി​യി​ൽ ചേ​ർ​ന്ന റു​ക്​​സാ​ന ആ​റാം ത​വ​ണ​യാ​ണ്​ ദേ​ശീ​യ വോ​ളി​യി​ൽ  കേ​ര​ള​ത്തി​​​െൻറ ജ​ഴ്​​സി​യ​ണി​യു​ന്ന​ത്. 2010ൽ ​വി​യ​റ്റ്​​നാ​മി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ ജ​ഴ്​​സി​യ​ണി​ഞ്ഞ താ​രം 2014ൽ ​ഏ​ഷ്യ​ൻ ക്ല​ബ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കെ.​എ​സ്.​ഇ.​ബി ടീ​മി​ലു​ണ്ടാ​യി​രു​ന്നു. സാ​ലി ജോ​സ​ഫി​നു​ശേ​ഷം കി​രീ​ട​നാ​യി​ക​യാ​വു​ന്ന ആ​ദ്യ  കോ​ഴി​ക്കോ​ട്ടു​കാ​രി​യാ​ണ്​ റു​ക്​​സാ​ന. ദ​ശാ​ബ്​​ദ​ത്തി​നു​ശേ​ഷം കി​രീ​ടം നേ​ടി​യ ടീം ​വ്യാ​ഴാ​ഴ്​​ച അ​ർ​ധ​രാ​ത്രി കോ​ഴി​േ​ക്കാ​െ​ട്ട​ത്തി. രാ​വി​ലെ  സം​സ്​​ഥാ​ന വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്നു​ണ്ട്.

ദേ​ശീ​യ വോ​ളി​യി​ൽ വ​നി​ത കി​രീ​ട​മേ​റ്റു​വാ​ങ്ങി​യ ക്യാ​പ്​​റ്റ​ന്മാ​ർ

കെ.​സി. ഏ​ല​മ്മ     1971-72
പി.​സി. ഏ​ലി​യാ​മ്മ     1972-73
ല​ളി​ത നൈ​നാ​ൻ     1974-75
വ​ൽ​സ​മ്മ പി. ​മാ​ത്യു     1975-76
സാ​ലി ജോ​സ​ഫ്     1979-80
ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്     1981-82
ജെ​യ്​​സ​മ്മ മു​ത്തേ​ടം     1982-83
ലീ​ജ​മ്മ തോ​മ​സ്     1985-86
പി.​വി. ഷീ​ബ     2004-05
അ​ശ്വ​നി എ​സ്. കു​മാ​ർ     2007-08
ഫാ​ത്തി​മ റു​ക്​​സാ​ന     2019 
Loading...
COMMENTS