Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപികക്ക് തോല്‍വി

text_fields
bookmark_border
ദീപികക്ക് തോല്‍വി
cancel
കൈറോ: ഇന്ത്യയുടെ ദീപിക പള്ളിക്കല്‍ കാര്‍ത്തിക്കിന് വാദി ദഗ്ല ഓപണ്‍ സ്ക്വാഷ് ടൂര്‍ണമെന്‍റിന്‍െറ ആദ്യ റൗണ്ടില്‍ തോല്‍വി. ലോക 19ാം നമ്പറും ടൂര്‍ണമെന്‍റില്‍ ഏഴാം സീഡുമായ ദീപിക 31ാം റാങ്കുകാരിയായ ഈജിപ്തിന്‍െറ മറിയം മെത്വാലിയോടാണ് അഞ്ചു സെറ്റ് പോരാട്ടത്തില്‍ കീഴടങ്ങിയത്. സ്കോര്‍: 11-5, 11-9, 6-11, 7-11, 8-11. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dipika pallikal
Next Story