Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൈക്ലിങ് ചാമ്പ്യൻഷിപ് തിരുവനന്തപുരം മുന്നിൽ
text_fieldsbookmark_border
കഴക്കൂട്ടം: സംസ്ഥാന സൈക്ലിങ് ചാമ്പ്യൻഷിപ്പിെൻറ ആദ്യദിനം തിരുവനന്തപുരം 64 പോയൻറുമായി മുന്നിൽ. 22 പോയൻറ് നേടിയ ഇടുക്കി രണ്ടാംസ്ഥാനത്താണ്. കോഴിക്കോടാണ് മൂന്നാംസ്ഥാനത്ത്. ചാമ്പ്യൻഷിപ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ.എൻ.സി.പി.ഇ ഡയറക്ടർ ജി. കിഷോർ, കേരള സൈക്ലിങ് അസോ. പ്രസിഡൻറ് ഹരികുമാർ, സെക്രട്ടറി സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. ഞായറാഴ്ച സമാപിക്കും.
Next Story
