Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightയു.എ.ഇയോട്​ തോറ്റു;...

യു.എ.ഇയോട്​ തോറ്റു; സിംബാബ്​വെ ലോകകപ്പിനില്ല

text_fields
bookmark_border
Zimbabwe vs UAE
cancel

ഹ​രാ​രെ: ലോ​ക​ക​പ്പ്​ യോ​ഗ്യ​ത​ക്ക്​ മൂ​ന്ന്​ റ​ൺ​സ​ക​ലെ സിം​ബാ​ബ്​​വെ ഇ​ട​റി​വീ​ണു. ജ​യം അ​നി​വാ​ര്യ​മാ​യ മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യാ​ണ്​ സിം​ബാ​ബ്​​വെ​യെ മൂ​ന്ന്​ റ​ൺ​സി​ന്​ തോ​ൽ​പി​ച്ച​ത്. ഇ​തോ​ടെ 2019 ലോ​ക​ക​പ്പി​ന്​ സിം​ബാ​ബ്​​വെ ഉ​ണ്ടാ​വി​ല്ലെ​ന്നു​റ​പ്പാ​യി.

മ​ഴ​യെ​തു​ട​ർ​ന്ന്​ ഡ​ക്​​വ​ർ​ത്ത്​ ലൂ​യി​സ്​ നി​യ​മ​പ്ര​കാ​രം 40 ഒാ​വ​റി​ൽ 230 റ​ൺ​സ്​ വേ​ണ്ടി​യി​രു​ന്ന സിം​ബാ​ബ്​​വെ​ക്ക്​ ഏ​ഴ്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 226 റ​ൺ​െ​സ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന അ​ഫ്​​ഗാ​നി​സ്​​താ​ൻ-​അ​യ​ർ​ല​ൻ​ഡ്​ മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത നേ​ടും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zimbabwemalayalam newssports newsICC World Cupqualifiers 2018
News Summary - Zimbabwe vs UAE, ICC World Cup qualifiers 2018-sports news
Next Story