Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബം​ഗ്ലാ​മ​ണ്ണി​ൽ...

ബം​ഗ്ലാ​മ​ണ്ണി​ൽ സിം​ബാ​ബ്​​വെ​ ച​രി​തം

text_fields
bookmark_border
zimbabwe-team
cancel

സി​ൽ​ഹെ​റ്റ്​: ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ ച​രി​ത്ര​ജ​യ​വു​മാ​യി സിം​ബാ​ബ്​​വെ. ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ 151 റ​ൺ​സി​​െൻറ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ പ​ഴ​യ ആ​ഫ്രി​ക്ക​ൻ ക​രു​ത്തി​​െൻറ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്​. 2013നു​ശേ​ഷം സിം​ബാ​ബ്​​വെ​ക്കി​ത്​ ആ​ദ്യ ടെ​സ്​​റ്റ്​ ജ​യ​മാ​ണെ​ങ്കി​ൽ, വി​ദേ​ശ മ​ണ്ണി​ൽ അ​വ​രു​ടെ ച​രി​ത്ര​ത്തി​ലെ മൂ​ന്നാം ജ​യ​വും​കൂ​ടി​യാ​ണ്​ സി​ൽ​ഹെ​റ്റി​ൽ പി​റ​ന്ന​ത്. സ്​​കോ​ർ: സിം​ബാ​ബ്​​വെ 282, 181, ബം​ഗ്ലാ​ദേ​ശ്​: 143, 169.

320 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന്​ അ​ര​ങ്ങേ​റ്റ സ്​​പി​ന്ന​ർ ബ്രാ​ണ്ട​ൻ മ​വു​ത​യും സി​ക​ന്ദ​റും ഒ​രു​ക്കി​യ ബൗ​ളി​ങ്​​ ആ​​ക്ര​മ​ണ​ത്തി​നു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ടീം 169​ന്​ പു​റ​ത്ത്. 43 റ​ൺ​സെ​ടു​ത്ത ഇം​റു​ൽ കെ​യ്​​സാ​ണ്​ ടോ​പ്​ സ്​​കോ​റ​ർ. ബാ​റ്റി​ലും ബൗ​ളി​ലും തി​ള​ങ്ങി​യ സീ​ൻ വി​ല്യം​സാ​ണ്​ ക​ളി​യി​ലെ താ​രം. 2001 ന​വം​ബ​റി​ൽ ബം​ഗ്ലാ​ദേ​ശി​ലാ​യി​രു​ന്നു സിം​ബാ​ബ്​​വെ അ​വ​സാ​ന​മാ​യി ഒ​രു ​എ​വേ ടെ​സ്​​റ്റി​ൽ ജ​യി​ച്ച​ത്. 17 വ​ർ​ഷ​ത്തി​നു​ശേ​ഷം ച​രി​ത്രം ആ​വ​ർ​ത്തി​ച്ച​ത്​ അ​േ​ത മ​ണ്ണി​ൽ വെ​ച്ചു​ത​ന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zimbabwemalayalam newssports newsCricket NewsBeat Bangladesh
News Summary - Zimbabwe Beat Bangladesh By 151 Runs For 1st Test Win In 5 Years -sports news
Next Story