സദ്രാൻ; 21ാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് താരം

13:12 PM
06/12/2017

21-ാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനായി അഫ്ഗാൻ താരം മുജീബ് സദ്രാൻ. 2001 മാർച്ച് 28ന് ജനിച്ച സദ്രാൻ ചൊവ്വാഴ്ച അയർലൻഡിനെതിരായ ഏകദിന പരമ്പരക്കിറങ്ങിയാണ് റെക്കോർഡിട്ടത്. അയർലണ്ടിൻറെ ഗേബി ല്യൂവിസ് ആണ് 21-ാം നൂറ്റാണ്ടിൽ ജനിച്ച  വനിതാ അന്താരാഷ്ട്ര ക്രിക്കറ്റ് താരം. 

COMMENTS