വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ക്രിസ് ഗെയ്ൽ ഹിന്ദി പറയുന്നത് കേട്ടിട്ടുണ്ടോ. എന്നാലിതാ ക്രിസ് ഗെയ്ൽ ഹിന്ദി പറയുന്ന രസകരമായ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്.
ക്രിസ് ഗെയിലിന് ഹിന്ദി വാചകങ്ങൾ പറഞ്ഞുകൊടുക്കുന്നതും അദ്ദേഹം ഏറ്റുപറയുന്നതുമാണ് വിഡിയോയിൽ. എന്നാൽ, ഹിന്ദി ഉച്ചാരണത്തിൽ ഗെയ്ലിന് അബദ്ധം പറ്റുന്നതോടെ കൂട്ടച്ചിരി ഉയരുകയാണ്.
വിഡിയോ കാണാം...
Confidence meraaaa ! Kabar banegi teri !! Well said kaka @henrygayle pic.twitter.com/12ctFAUP9f
— yuvraj singh (@YUVSTRONG12) March 15, 2020