Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിരമിക്കൽ 2019...

വിരമിക്കൽ 2019 ലോകകപ്പിനു ശേഷം ആലോചിക്കാം -യുവരാജ്​

text_fields
bookmark_border
വിരമിക്കൽ 2019 ലോകകപ്പിനു ശേഷം ആലോചിക്കാം -യുവരാജ്​
cancel
ന്യൂ​ഡ​ൽ​ഹി:  2019ൽ ​ഇം​ഗ്ല​ണ്ടി​ലും വെ​യി​ൽ​സി​ലു​മാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്​​ ത​ന്നെ​യാ​ണ്​ ത​​െൻറ ല​ക്ഷ്യ​മെ​ന്ന്​ ഉ​റ​പ്പി​ച്ച്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​രം യു​വ​രാ​ജ്​ സി​ങ്.  2019 അ​വ​സാ​നി​ച്ച ശേ​ഷം തു​ട​ര്‍ന്ന് ക​ളി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന്​ തീ​രു​മാ​നി​ക്കു​മെ​ന്ന് യു​വ​രാ​ജ് സി​ങ്​ പ​റ​ഞ്ഞു. 2000ത്തി​ല്‍ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ് ക​രി​യ​ർ ആ​രം​ഭി​ച്ച​താ​ണ്. ഇ​പ്പോ​ള്‍ 18 വ​ര്‍ഷം പി​ന്നി​ട്ടു.  2019ല്‍ ​തീ​ര്‍ച്ച​യാ​യും ഇ​തി​ലൊ​രു തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും യു​വ​രാ​ജ്​ പ​റ​ഞ്ഞു. 2017 ജൂ​ണി​ലാ​ണ്​ യു​വി അ​വ​സാ​ന​മാ​യി ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ ജ​ഴ്​​സി​യ​ണി​ഞ്ഞ​ത്. നി​ല​വി​ൽ െഎ.​പി.​എ​ല്ലി​ൽ കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബി​നാ​യാ​ണ്​ 36കാ​ര​നാ​യ ഇ​ന്ത്യ​ൻ ഒാ​ൾ​റൗ​ണ്ട​ർ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.  ​
 
Show Full Article
TAGS:Yuvraj Singh Cricket sports news malayalam news 
News Summary - Yuvraj Singh Not Retired -Sports News
Next Story