Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടി10 ​ക്രി​ക്ക​റ്റി​ൽ...

ടി10 ​ക്രി​ക്ക​റ്റി​ൽ യു​വ​രാ​ജും

text_fields
bookmark_border
ടി10 ​ക്രി​ക്ക​റ്റി​ൽ യു​വ​രാ​ജും
cancel
ദു​ൈ​ബ​: അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ചെ​ങ്കി​ലും മു​ൻ ഇ​ന്ത്യ​ൻ​താ​രം യു​വ​രാ​ജ് ​ സി​ങ്ങി​​​​െൻറ താ​ര​മൂ​ല്യ​ത്തി​ന്​ ഒ​ട്ടും ഇ​ടി​വ്​ സം​ഭ​വി​ച്ചി​ട്ടി​ല്ല. അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന ടി10 ​ടൂ​ർ​ണ​മ​​​െൻറി​ൽ മ​റാ​ത്ത അ​റേ​ബ്യ​ൻ​സി​​​​െൻറ ഐ​ക്ക​ൺ താ​ര​മാ​യി യു​വ​രാ​ജി​നെ പ്ര​ഖ്യാ​പി​ച്ചു. ഐ.​സി.​സി അം​ഗീ​കൃ​ത ടൂ​ർ​ണ​മ​​​െൻറാ​യ ടി10 ​ലീ​ഗ്​​ ന​വം​ബ​ർ 14ന്​ ​തു​ട​ങ്ങും.

ഈ ​വ​ർ​ഷം ജൂ​ണി​ൽ ​വി​ര​മി​ച്ച​ശേ​ഷം വി​ദേ​ശ ലീ​ഗു​ക​ളി​ലാ​ണ്​ താ​രം ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. കാ​ന​ഡ​യി​ൽ ന​ട​ന്ന ഗ്ലോ​ബ​ൽ ടി20 ​ടൂ​ർ​ണ​മ​​​െൻറി​ൽ ടൊ​റ​േ​ൻ​റാ നാ​ഷ​ന​ൽ​സ്​ ക്യാ​പ്​​റ്റ​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ പ​ഞ്ചാ​ബു​കാ​ര​ൻ മി​ക​ച്ച ഇ​ന്നി​ങ്​​സു​ക​ളു​മാ​യി തി​ള​ങ്ങി​യി​രു​ന്നു. വി​ൻ​ഡീ​സ്​ താ​രം ഡ്വെ​യ്​​ൻ ബ്രാ​വോ​യു​ടെ കീ​ഴി​ലാ​കും യു​വ​രാ​ജി​​​​െൻറ ടി10 ​അ​ര​ങ്ങേ​റ്റം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuvraj Singhmalayalam newssports newsT10 league
News Summary - Yuvraj Singh Named in T10 League-sports news
Next Story