Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ര​മി​ക്ക​ൽ സൂ​ച​ന...

വി​ര​മി​ക്ക​ൽ സൂ​ച​ന ന​ൽ​കി യു​വ​രാ​ജ്​

text_fields
bookmark_border
വി​ര​മി​ക്ക​ൽ സൂ​ച​ന ന​ൽ​കി യു​വ​രാ​ജ്​
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്നു​ള്ള വി​ര​മി​ക്ക​ൽ സൂ​ച​ന ന​ൽ​കി ഇ​ന്ത്യ​യു​ടെ വെ​ടി​ക ്കെ​ട്ടു​താ​രം യു​വ​രാ​ജ്​ സി​ങ്. ഫ​സ്​​റ്റ്​​ക്ലാ​സ്​-​രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ വി​ര​മി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ട്വ​ൻ​റി20 ​ലീ​ഗി​ൽ ക​ളി​ക്കാ​ൻ ബി.​സി.​സി.​െ​എ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. ഇ​തു​സം​ബ​ന്ധി​ച്ച്​ ബോ​ർ​ഡു​മാ​യി സം​സാ​രി​ച്ച്​ വ്യ​ക്​​ത​ത വ​രു​ത്തു​മെ​ന്നും യു​വ​രാ​ജ്​ പ​റ​ഞ്ഞു. ഫ​സ്​​റ്റ്​​ക്ലാ​സി​ൽ​നി​ന്ന്​ വി​ര​മി​ച്ചാ​ലും ട്വ​ൻ​റി20 ക​ളി​ക്കാ​ര​നാ​യി ബി.​സി.​സി.​െ​എ​യി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ നി​ല​നി​ൽ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuvraj Singh
News Summary - Yuvraj Singh considering retirement, may seek BCCI permission
Next Story