Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightയുവരാജിനെ...

യുവരാജിനെ പരിഗണിച്ചില്ല; മനീഷ്​ പാണ്ഡെ ടീമിൽ

text_fields
bookmark_border
യുവരാജിനെ പരിഗണിച്ചില്ല; മനീഷ്​ പാണ്ഡെ ടീമിൽ
cancel
ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന-​ട്വ​ൻ​റി20ക്കുള്ള ഇന്ത്യൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ു. മ​നീ​ഷ്​ പാ​​ണ്ഡെ​യെ ടീ​മി​ലേ​ക്ക്​ തി​രി​ച്ചു​വി​ളി​ച്ച​പ്പേ​ൾ യുവരാജിനെ പരിഗണിച്ചില്ല. ബൗ​ള​ർ​മാ​രാ​യ മു​ഹ​മ്മ​ദ്​ ഷ​മി, ഉ​മേ​ഷ്​ യാ​ദ​വ്, ആ​ർ. അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ദേ​ജ എ​ന്നി​വ​ർ​ക്ക്​ വി​ശ്ര​മം ന​ൽ​കി. അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന മ​ത്സ​രം ധാം​ബു​ല്ല​യി​ൽ 20നും ​ട്വ​ൻ​റി20 സെ​പ്​​റ്റം​ബ​ർ ആ​റി​നും ആ​രം​ഭി​ക്കും.
 
Show Full Article
TAGS:India vs Sri Lanka Yuvraj Singh Cricket sports news malayalam news 
News Summary - Yuvraj dropped, Dhoni retains spot for ODI series against SL-Sports news
Next Story