Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘നി​ങ്ങ​ൾ എ​െൻറ...

‘നി​ങ്ങ​ൾ എ​െൻറ മ​ക​െൻറ ക​രി​യ​ർ ന​ശി​പ്പി​ച്ചു’ -ബ്രോ​ഡി​െൻറ അ​ച്​ഛ​​െൻറ വാ​ക്കു​ക​ൾ ഓ​ർ​ത്തെ​ടു​ത്ത്​ യു​വ​രാ​ജ്​

text_fields
bookmark_border
yuvaraj.jpg
cancel
camera_alt??????????????????? ????????? ??????????? ???????

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ കാ​ല​ത്ത്​ ലോ​ക്​​ഡൗ​ൺ കാ​ര​ണം വീ​ട്ടി​ലി​രി​പ്പാ​യ​പ്പോ​ൾ പ​ഴ​യ​കാ​ല ഓ​ർ​മ​ക​ ളു​ടെ തി​ര​ക്കി​ലാ​ണ്​ യു​വ​രാ​ജ്​ സി​ങ്​. 2007 ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​​െൻറ സ്​​റ്റു​വ​ർ​ട്ട്​ ബ്രോ​ഡി​നെ ഒ​രു ഓ​വ​റി​ൽ ആ​റു ത​വ​ണ സി​ക്​​സ​ർ പ​റ​ത്തി​യ ച​രി​ത്ര നി​മി​ഷ​ത്തി​​െൻറ വി​ശേ​ഷ​ങ്ങ​ൾ ലോ​ക്​​ഡൗ​ൺ കാ​ല​ത്തി​നി​ടെ യു​വി പ​ല​വ​ട്ടം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ആ ​വി​ശേ​ഷം അ​വ​സാ​നി​പ്പി​ക്കാ​തെ പി​​ന്നെ​യും വാ​ചാ​ല​നാ​വു​ക​യാ​ണ്​ ആ​രാ​ധ​ക​രു​ടെ സ്വ​ന്തം യു​വ​രാ​ജ്​ സി​ങ്.

ബി.​ബി.​സി പോ​ഡ്​​കാ​സ്​​റ്റി​ൽ സം​സാ​രി​ക്ക​വെ സ്​​റ്റു​വ​ർ​ട്ട്​ ബ്രോ​ഡി​​െൻറ അ​ച്​ഛ​നും മു​ൻ ഇം​ഗ്ലീ​ഷ്​ താ​ര​വും മാ​ച്ച്​ റ​ഫ​റി​യു​മാ​യി ക്രി​സ്​ ബ്രോ​ഡ്​ ത​നി​ക്ക​രി​കി​ലെ​ത്തി പ​റ​ഞ്ഞ​കാ​ര്യ​മാ​ണ്​ യു​വി വെ​ളി​​പ്പെ​ടു​ത്തി​യ​ത്. ‘മ​ത്സ​രം ക​ഴി​ഞ്ഞ്​ അ​ടു​ത്ത ദി​വ​സം ​മാ​ച്ച്​ റ​ഫ​റി കൂ​ടി​യാ​യ ക്രി​സ്​ ബ്രോ​ഡ്​ എ​നി​ക്ക​രി​കി​ലെ​ത്തി ഇ​ങ്ങ​നെ പ​റ​ഞ്ഞു. എ​​െൻറ മ​ക​​െൻറ ക​രി​യ​ർ നീ ​ഏ​താ​ണ്ട്​ അ​വ​സാ​നി​പ്പി​ച്ചു. ഇ​നി അ​വ​നൊ​രു ​െജ​ഴ്​​സി ഒ​പ്പി​ട്ട്​ ന​ൽ​ക​ണം’ -മു​റി​വേ​റ്റ പി​താ​വി​​െൻറ വാ​ക്കു​ക​ൾ യു​വ​രാ​ജ്​ ഓ​ർ​ക്കു​ന്നു.

തു​ട​ർ​ന്ന്​ ത​​െൻറ ​െജ​ഴ്​​സി​യി​ൽ വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന്​ ബ്രോ​ഡി​ന്​ സ​മ്മാ​നി​ച്ച​താ​യും യു​വി പ​റ​ഞ്ഞു. ‘ഇ​ന്ന്​ സ്​​റ്റു​വ​ർ​ട്ട്​ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ബൗ​ള​ർ​മാ​രി​ൽ ഒ​രാ​ളാ​ണ്. ഇ​ന്ത്യ​യി​ൽ നി​ന്ന്​ മ​റ്റൊ​രു ബാ​റ്റ്​​സ്​​മാ​നും ആ​റ്​ പ​ന്തി​ൽ ആ​റ്​ സി​ക്​​സ്​ നേ​ടാ​ൻ ക​ഴി​യു​മെ​ന്ന്​ ഞാ​ൻ ക​രു​തു​ന്നി​ല്ല’ -യു​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yuvaraj singhmalayalam newssports newsCricket News
News Summary - Yuvaraj singh remembered old memory -sports news
Next Story