Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightയൂ​ത്ത്​...

യൂ​ത്ത്​ ക്രി​ക്ക​റ്റ്​: ഇ​ന്ത്യ ‘എ’​ക്ക്​ ജ​യം

text_fields
bookmark_border
cricket
cancel
ന്യൂ​ഡ​ൽ​ഹി: യൂ​ത്ത്​ ക്രി​ക്ക​റ്റി​ൽ ദ​ക്ഷി​ണാ​​​​ഫ്രി​ക്ക ‘എ’​ക്കെ​തി​രെ ഇ​ന്ത്യ ‘എ’​ക്ക്​ 124 റ​ൺ​സി​​െൻറ കൂ​റ്റ​ൻ ജ​യം. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇ​ന്ത്യ ‘എ’ ​ക്യാ​പ്​​റ്റ​ൻ ശ്രേ​യ​സ്​ അ​യ്യ​ർ (67), അ​മ്പാ​ട്ടി റാ​യി​ഡു(66) എ​ന്നി​വ​രു​ടെ മി​ക​വി​ൽ 275 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ‘എ’ 151​ന്​ പു​റ​ത്താ​യി. ഇ​ന്ത്യ​ക്കാ​യി ഭു​വ​നേ​ശ്വ​ർ കു​മാ​ർ മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsindia A teamYouth cricket
News Summary - youth cricket; india A won- sports news
Next Story