Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightയൂ​ത്ത്​...

യൂ​ത്ത്​ ക്രി​ക്ക​റ്റ്: ഇ​ന്ത്യ അ​ണ്ട​ർ 19 ടീ​മി​ന്​ ജ​യം

text_fields
bookmark_border
india-under-19.
cancel

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന യൂ​ത്ത്​ ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ അ​ങ്കം ജ​യി​ച്ച്​ ഇ​ന്ത്യ അ​ണ്ട​ർ 19 ടീം. ​നാ​ലാം മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക അ​ണ്ട​ർ 19 ടീ​മി​നെ 135 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചു. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ 2-2ന്​ ​ഇ​ന്ത്യ ഒ​പ്പം​പി​ടി​ച്ചു. ജേ​താ​ക്ക​ളെ നി​ർ​ണ​യി​ക്കു​ന്ന അ​വ​സാ​ന മ​ത്സ​രം വ്യാ​ഴാ​ഴ്​​ച ന​ട​ക്കും. 

ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇ​ന്ത്യ അ​ണ്ട​ർ 19 ടീം ​േ​ദ​വ​ദൂ​ത്​ പ​ടി​ക്ക​ൽ (71), ക്യാ​പ്​​റ്റ​ൻ ആ​ര്യ​ൻ ജു​യാ​ൽ (60) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്​ മി​ക​വി​ൽ 278 റ​ൺ​സെ​ടു​ത്തി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ 143 റ​ൺ​സി​ന്​ ത​ക​ർ​ന്ന​ടി​ഞ്ഞ​തോ​ടെ​യാ​ണ്​ ഇ​ന്ത്യ വീ​ണ്ടും പ​ര​മ്പ​ര പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി​യ​ത്. ഇ​ന്ത്യ​ക്കാ​യി ആ​യു​ഷ്​ ബ​ദോ​ണി, ഹാ​ർ​ഷ്​ ത്യാ​ഗി എ​ന്നി​വ​ർ മൂ​ന്നു​ വീ​തം വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsYouth cricketindia under 19 team
News Summary - Youth cricket india under 19 team won-sports news
Next Story