Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണിയുടെ റെക്കോഡ്...

ധോണിയുടെ റെക്കോഡ് മറികടന്ന് സാഹ

text_fields
bookmark_border
ധോണിയുടെ റെക്കോഡ് മറികടന്ന് സാഹ
cancel
കേപ്​ടൗൺ: ഒരു ടെസ്​റ്റിൽ കൂടുതൽ പുറത്താക്കലുകളിൽ പങ്കുവഹിച്ച ഇന്ത്യൻ വിക്കറ്റ്​ കീപ്പ​ർ എന്ന റെക്കോഡ്​ ഇനി വൃദ്ധിമാൻ സാഹക്ക്​ സ്വന്തം. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്​റ്റിൽ വിക്കറ്റിനുപിറകിൽ പത്ത്​ പേരെ പിടികൂടിയാണ്​ സാഹ റെക്കോഡ്​ സ്വന്തമാക്കിയത്​. രണ്ടിന്നിങ്​സിലും അഞ്ച്​ വീതം ക്യാച്ചുകളാണ്​ സാഹ സ്വന്തമാക്കിയത്​.

2014ൽ മെൽബണിൽ ആസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ ഒമ്പത് പുറത്താക്കലുകളിൽ പങ്കുവഹിച്ച മഹേന്ദ്ര സിങ് ധോണിയുടെ റെക്കോഡാണ് സാഹ മറികടന്നത്. ഇതോടെ 10 സ്റ്റമ്പിങ് അടക്കം 85 പുറത്താക്കലുകളിൽ പങ്കാളിയായ സാഹ ഫാറൂഖ് എൻജിനീയറുടെ 82 പുറത്താക്കലുകൾ കടന്ന് അഞ്ചാം സ്ഥാനത്തേക്കുയർന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniWriddhiman Sahamalayalam newssports newsCricket Newsmost dismissals
News Summary - Wriddhiman Saha breaks MS Dhoni's record of most dismissals -Sports news
Next Story