Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ലെജ​ൻ​ഡ്​​സ്’ ഇ​ന്ന്​...

‘ലെജ​ൻ​ഡ്​​സ്’ ഇ​ന്ന്​ ക​ള​ത്തി​ൽ

text_fields
bookmark_border
kaifx
cancel
camera_alt???????? ????????? ??????????????? ????????????????? ???????? ????????, ??????????? ?????, ???????????? ?????? ??????????

മും​ബൈ: ക്രി​ക്ക​റ്റി​ൽ ​നി​ന്ന്​ വി​ര​മി​ച്ച പ്രി​യ​താ​ര​ങ്ങ​ളാ​യ സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ, ബ്ര​യാ​ൻ ലാ​റ, മു​ത്ത​യ്യ മു​ര​ളീ​ധ​ര​ൻ, ബ്രെ​റ്റ്​ ലീ, ​ജോ​ണ്ടി റോ​ഡ്​​സ്, യു​വ​രാ​ജ്​ സി​ങ്​ എ​ന്നി​വ​രെ ഒ​രി​ക്ക​ൽ​കൂ​ടി ക​ളി​ക്ക​ള​ത്തി​ൽ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന റോ​ഡ്​ സേ​ഫ്​​റ്റി വേ​ൾ​ഡ്​ സീ​രി​സ്​-2020​ന്​ ശനിയാഴ്​ച മും​ബൈ​യി​ൽ ക​ളി​ത്ത​ട്ടു​ണ​രു​ക​യാ​ണ്.

വാങ്ക​ഡെ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ലെ​ജ​ൻ​ഡ്​​സ്​ വെ​സ്​​റ്റി​ൻ​ഡീ​സ്​ ലെ​ജ​ൻ​ഡ്​​സി​നെ നേ​രി​ടും. മാ​ർ​ച്ച്​ 22 വ​രെ മും​ബൈ, ന​വി മും​ബൈ, പു​ണെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം. ആ​സ്​​ട്രേ​ലി​യ െല​ജ​ൻ​ഡ്​​സ്, ശ്രീ​ല​ങ്ക െല​ജ​ൻ​ഡ്​​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക െല​ജ​ൻ​ഡ്​​സ് എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ടീ​മു​ക​ൾ. ര​ണ്ട്​ ടീ​മു​ക​ൾ ഫൈ​ന​ലി​ലെ​ത്തു​ന്ന രീ​തി​യി​ലാ​ണ്​ മ​ത്സ​ര​ക്ര​മീ​ക​ര​ണം. ​​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsWorld Series Cricket
News Summary - World Series Cricket Match in Cricket -Sports News
Next Story