Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ യോ​ഗ്യ​ത പോ​രാ​ട്ടം ഇ​ന്നു മു​ത​ൽ

text_fields
bookmark_border
Graeme-Cremer-
cancel
camera_alt????????????? ?????????????? ??????? ????????? ?????????? ???????? ??????? ?????????????? ?????????????????

ഹ​രാ​രെ: 2019 മേ​യി​ൽ​ ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​ലെ ബാ​ക്കി​യു​ള്ള ര​ണ്ട്​ സ്​​ഥാ​ന​​ങ്ങ​ളി​ലേ​ക്ക്​ ക​ണ്ണും​ന​ട്ട്​ ഇ​ന്നു​ മു​ത​ൽ  10 ടീ​മു​ക​ൾ ക​ള​ത്തി​ൽ. ര​ണ്ടു ത​വ​ണ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ​വെ​സ്​​റ്റി​ൻ​ഡീ​സ്​ ഉ​ൾ​പ്പെ​ടെ പോ​രാ​ടു​ന്ന യോ​ഗ്യ​ത റൗ​ണ്ടി​ന്​ സിം​ബാ​ബ്​​വെ വേ​ദി​യാ​വും.

ആ​രൊ​ക്കെ യോ​ഗ്യ​രാ​യി
​െഎ.​സി.​സി ഏ​ക​ദി​ന റാ​ങ്കി​ങ്​ പ​ട്ടി​ക​യി​ലെ ആ​ദ്യ എ​ട്ട് ടീ​മു​ക​ളാ​ണ്​ 2019 ലോ​ക​ക​പ്പി​ന്​ നേ​രി​ട്ട്​ യോ​ഗ്യ​ത നേ​ടി​യ​ത്. മേ​യ്​ 30 മു​ത​ൽ ജൂ​ൈ​ല​ 14 വ​രെ ഇം​ഗ്ല​ണ്ടും ​വെ​യി​ൽ​സും വേ​ദി​യാ​വു​ന്ന ലോ​ക​ക​പ്പി​ലേ​ക്ക്​ ഇ​വ​ർ നേ​രി​ട്ട്​ ടി​ക്ക​റ്റ്​ ഉ​റ​പ്പി​ച്ചു. ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ൻ​ഡ്, ആ​സ്​​ട്രേ​ലി​യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നി​വ​രാ​ണ്​ ടി​ക്ക​റ്റ്​ ഉ​റ​പ്പി​ച്ച​വ​ർ. യോ​ഗ്യ​ത റൗ​ണ്ടി​ലെ പ​രീ​ക്ഷ​ണം ക​ട​ന്ന്​ ര​ണ്ടു​പേ​ർ​കൂ​ടി ഇ​വ​ർ​ക്കൊ​പ്പം ചേ​രും.
യോ​ഗ്യ​ത തേ​ടി പ​ത്തു ​േപ​ർ

ഇ​ന്നു മു​ത​ൽ സിം​ബാ​ബ്​​വെ വേ​ദി​യാ​വു​ന്ന യോ​ഗ്യ​ത റൗ​ണ്ടി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്​ 10 ടീ​മു​ക​ൾ. അ​ഞ്ച്​ ടീ​മു​ക​ൾ വീ​ത​മു​ള്ള ര​ണ്ട്​ ഗ്രൂ​പ്പി​ലാ​യാ​ണ്​ ആ​ദ്യ​ഘ​ട്ട പോ​രാ​ട്ടം. ഇ​രു ഗ്രൂ​പ്പി​ലെ​യും ആ​ദ്യ മൂ​ന്ന്​ സ്​​ഥാ​ന​ക്കാ​ർ സൂ​പ്പ​ർ സി​ക്​​സി​ൽ ഇ​ടം പി​ടി​ക്കും. ആ​റു പേ​രു​ടെ പോ​രാ​ട്ട​ത്തി​ൽ ഫൈ​ന​ലി​ൽ എ​ത്തു​ന്ന ര​ണ്ട​ു​പേ​ർ​ക്കാ​വും ലോ​ക​ക​പ്പ്​ ടി​ക്ക​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupmalayalam newssports newsCricket News
News Summary - World Cup Cricket - Sports News
Next Story