പരിക്ക്​; ആന്ദ്രേ റസൽ ലോ​ക​ക​പ്പിൽ നിന്ന് പുറത്ത്

23:20 PM
24/06/2019

ല​ണ്ട​ൻ: ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റി​ൽ ത​പ്പി​ത്ത​ട​യു​ന്ന വെ​സ്​​റ്റ്​ ഇ​ൻ​ഡീ​സി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യേ​കി ഒാ​ൾ​റൗ​ണ്ട​ർ ആ​ന്ദ്രേ റ​സ​ൽ ​ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​യി. കാ​ൽ​മു​ട്ടി​ന്​ പ​രി​ക്കേ​റ്റ​ താ​ര​ത്തി​ന്​ പ​ക​ര​ക്കാ​ര​നാ​യി സു​നി​ൽ ആം​ബ്രി​സ്​ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ടൂ​ർ​ണ​മ​െൻറി​ൽ നാ​ലു​മ​ത്സ​ര​ത്തി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ റ​സ​ൽ അ​ഞ്ചു​വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. 
 

Loading...
COMMENTS