Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ട്വ​ൻ​റി20...

വ​നി​ത ട്വ​ൻ​റി20 ലോ​ക​ക​പ്പ്​: ഇം​ഗ്ല​ണ്ടി​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കും ജ​യം

text_fields
bookmark_border
വ​നി​ത ട്വ​ൻ​റി20 ലോ​ക​ക​പ്പ്​: ഇം​ഗ്ല​ണ്ടി​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കും ജ​യം
cancel

സ​െൻറ്​ ലൂ​സി​യ: വ​നി​ത ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കും ജ​യം. ഇം​ഗ്ല​ണ്ട്​ ബം​ഗ്ലാ​ദേ​ശി​നെ ഏ​ഴു വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച​പ്പോ​ൾ, ദ​ക്ഷി​ണാ​ഫ്രി​ക്ക ശ്രീ​ല​ങ്ക​യെ അ​തേ മാ​ർ​ജി​നി​ൽ തോ​ൽ​പി​ച്ചു.

ഇം​ഗ്ല​ണ്ടി​നെ​തി​രെ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ബം​ഗ്ലാ​ദേ​ശ്​ നി​ശ്ചി​ത ഒാ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 76 റ​ൺ​സി​ന്​ പു​റ​ത്താ​യി. മൂ​ന്നു​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ക്രി​സ്​​റ്റി​യ ഗോ​ഡ​ണാ​ണ്​ ബം​ഗ്ലാ​ദേ​ശി​നെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട്​ മൂ​ന്നു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ല​ങ്ക​യെ​ എ​ട്ടി​ന്​ 99 എ​ന്ന​നി​ല​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​തു​ക്കി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 18.3 ഒാ​വ​റി​ൽ മൂ​ന്നു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ അ​നാ​യാ​സം ല​ക്ഷ്യം ക​ണ്ടു. ഗ്രൂ​പ്​ ‘ബി’​യി​ൽ ര​ണ്ടി​ൽ ര​ണ്ടും ജ​യി​ച്ച്​ ഇ​ന്ത്യ ആ​സ്​​േ​​ട്ര​ലി​യ​ക്കു പി​റ​കെ നാ​ലു പോ​യ​ൻ​റു​മാ​യി ര​ണ്ടാ​മ​താ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsWomen's World T20
News Summary - Women's World T20- Sports news
Next Story