Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2018 2:56 AM IST Updated On
date_range 20 Nov 2018 2:56 AM ISTവനിത ട്വൻറി20 ലോകകപ്പ്: ഇന്ത്യ x ഇംഗ്ലണ്ട് സെമി
text_fieldsbookmark_border
സെൻറ് ലൂസിയ: ട്വൻറി20 വനിത ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് എതിരാളി ഇംഗ്ലണ്ട്. ഗ്രൂപ് ‘ബി’ ജേതാക്കളായാണ് ഇന്ത്യ സെമിയിൽ ഇടംനേടിയത്. എന്നാൽ, ഗ്രൂപ് ‘എ’യിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അവസാന മത്സരത്തിൽ വിൻഡീസ് തോൽപിച്ചു.
ഇതോടെ വിൻഡീസ് ഒന്നും ഇംഗ്ലണ്ട് രണ്ടും സ്ഥാനത്താണ്. ഒന്നാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ വിൻഡീസ് ആസ്ട്രേലിയയെ നേരിടും. വ്യാഴാഴ്ചയാണ് രണ്ടു മത്സരങ്ങളും. ‘എ’യിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ എട്ടിന് 115 റൺസ് എന്നനിലയിൽ പിടിച്ചുകെട്ടിയ വിൻഡീസ്, മൂന്നു പന്തും നാലു വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story