Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2017 വനിതാ ലോകകപ്പ്: കാണികളുടെ എണ്ണത്തിൽ 300 ശതമാനം വർധനവ്

text_fields
bookmark_border
2017 വനിതാ ലോകകപ്പ്: കാണികളുടെ എണ്ണത്തിൽ 300 ശതമാനം വർധനവ്
cancel

ദുബൈ: 2017 ഐ.സി.സി. വനിതാ ലോകകപ്പിൽ കാണികളുടെ എണ്ണത്തിൽ 300 ശതമാനം വർധനവുണ്ടായതായി ഐ.സി.സി. 2013 ലോകകപ്പുമായി താരതമ്യപ്പെടുത്തിയാണ് വർധനവ്. 180 ദശലക്ഷത്തിലധികം പേർ ലോകകപ്പ് കണ്ടതായാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ 156 ദശലക്ഷം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള  ഫൈനൽ പോരാട്ടത്തിന് സാമൂഹികമാധ്യമങ്ങളിൽ രൂപപ്പെട്ട #WWC17Final എന്ന ഹാഷ്ടാഗ് വനിതകളുടെ കായിക ഫൈനലിൽ ഏറ്റവുമധികം ട്വീറ്റ് ചെയ്ത ഹാഷ്ടാഗ് ആയാണ് വിലയിരുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women's World Cup 2017 saw 300% increase in viewership-Sports news
Next Story