Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത ടി20 ലോകകപ്പ്​:...

വനിത ടി20 ലോകകപ്പ്​: ഇന്ത്യ-ആസ്​ട്രേലിയ ഫൈനൽ

text_fields
bookmark_border
വനിത ടി20 ലോകകപ്പ്​: ഇന്ത്യ-ആസ്​ട്രേലിയ ഫൈനൽ
cancel

സിഡ്​നി: വനിത ടി20 ലോകകപ്പി​​​െൻറ രണ്ടാം സെമി ഫൈനലിൽ ദക്ഷിണ ആഫ്രിക്കയെ തകർത്ത്​ ആസ്​ട്രേലിയ ഫൈനലിൽ. മഴ തടസ്സപ ്പെടുത്തിയ മത്സരത്തിൽ ഡെക്ക്​വർത്ത്​ ലൂയിസ്​ നിയമപ്രകാരം അഞ്ച്​ റൺസിനാണ്​ കംഗാരുപ്പട ഫൈനലിലേക്ക്​ ജയിച്ചുക യറിയത്​.

ആദ്യം ബാറ്റ്​ ചെയ്​ത ആതിഥേയർ അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ 134 റ​ൺസെടുത്തു. മഴകാരണം 13 ഒാവാറിൽ 97 റൺസായിരുന്നു സൗത്ത്​ ആഫ്രിക്കയുടെ വിജയലക്ഷ്യം. 92 റൺസെടുക്കാനേ പ്രോട്ടീസുകൾക്ക്​ സാധിച്ചുള്ളൂ.

വ്യാഴാഴ്​ച രാവിലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ ഒന്നാം സെമി മഴകാരണം ഉപേക്ഷിച്ചിരുന്നു. ഗ്രൂപ്പ്​ പോരാട്ടത്തിലെ മിന്നും പ്രകടനത്തി​​​െൻറ അടിസ്​ഥാനത്തിൽ ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു. മാർച്ച്​ എട്ടിന്​ മെൽബണിലാണ്​​ ഇന്ത്യ-ആസ്​ട്രേലിയ കലാ​ശപ്പോര്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens t20australia finalsouth africa womens cricket world cupIndia News
News Summary - womens t20 cricket: Australia in final
Next Story