Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ട്വന്‍റി20 ലോകകപ്പ്; ഇന്ത്യയെ ഹർമൻപ്രീത് കൗർ നയിക്കും

text_fields
bookmark_border
വനിത ട്വന്‍റി20 ലോകകപ്പ്; ഇന്ത്യയെ ഹർമൻപ്രീത് കൗർ നയിക്കും
cancel

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നടത്തുന്ന വനിതകളുടെ ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഹ ർമൻപ്രീത് കൗർ ന‍യിക്കും. 15 അംഗ ടീമിൽ ബംഗാളിൽ നിന്നുള്ള റിച്ച ഘോഷ് ആണ് ഒരേയൊരു പുതുമുഖം. ഫെബ്രുവരി 21 മുതൽ ആസ്ട്രേലിയയിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.

15കാരിയായ ഹരിയാന സ്കൂൾ വിദ്യാർഥി ഷെഫാലി വർമ ഇന്ത്യൻ നിരയിൽ കളിക്കുന്നുണ്ട്. ആഭ്യന്തര-അന്താരാഷ്ട്ര മത്സരങ്ങളിൽ മികവ് തെളിയിച്ച ഷെഫാലിയുടെ ആദ്യ മേജർ ടൂർണമെന്‍റാണ് ട്വന്‍റി20 ലോകകപ്പ്.

ലോകകപ്പിന് മുന്നോടിയായി ആസ്ട്രേലിയയുമായി നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ നുസത് പർവീനിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 31നാണ് പരമ്പര തുടങ്ങുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women's ICC T20 World Cup: Harmanpreet Kaur to lead India
Next Story