ക്രി​ക്ക​റ്റ്; ഇന്ത്യൻ വനിതകൾക്ക്​ പരമ്പര

22:26 PM
15/11/2019
indian-women-cricket-team-151119.jpg

പ്രോ​വി​ഡ​ൻ​സ്​ (ഗ​യാ​ന): മൂ​ന്നാം ട്വ​ൻ​റി20​യി​ലും വി​ജ​യ​മാ​വ​ർ​ത്തി​ച്ച ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഏ​ഴു​വി​ക്ക​റ്റ്​ ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ്​ ഇ​ന്ത്യ പ​ര​മ്പ​ര​യി​ൽ 3-0ത്തി​​ന്​ മു​ന്നി​ലെ​ത്തി​യ​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്ത​ ആ​തി​ഥേ​യ​രെ ഇ​ന്ത്യ 20 ഓ​വ​റി​ൽ ഒ​മ്പ​തി​ന്​ 59 എ​ന്ന നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ഇ​ന്ത്യ ജെ​മീ​മ റോ​ഡ്രി​ഗ​സി​​െൻറ (40 നോ​ട്ടൗ​ട്ട്) മി​ക​വി​ൽ മൂ​ന്ന്​ വി​ക്ക​റ്റ്​ മാ​​​ത്രം ന​ഷ്​​ട​പ്പെ​ടു​ത്തി 20 പ​ന്തു​ക​ൾ ശേ​ഷി​ക്കേ ല​ക്ഷ്യം ക​ണ്ടു. 

Loading...
COMMENTS