Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്​​മൃ​തി​യും...

സ്​​മൃ​തി​യും ഹ​ർ​മ​ൻ​പ്രീ​തും നാ​യി​ക​മാ​ർ

text_fields
bookmark_border
smrithi manthana
cancel

ന്യൂ​ഡ​ൽ​ഹി: ​െഎ.​പി.​എ​ല്ലി​നി​ട​യി​ൽ ന​ട​ക്കു​ന്ന വ​നി​ത ട്വ​ൻ​റി20 പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ സ്​​മൃ​തി മ​ന്ദാ​ന​യും ഹ​ർ​മ​ൻ​പ്രീ​തും ടീ​മു​ക​ളെ ന​യി​ക്കും. ​​േപ്ല ​ഒാ​ഫ്​ മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി മേ​യ്​ 22നാ​ണ്​ മ​ത്സ​രം.

​െഎ.​പി.​എ​ൽ മാ​തൃ​ക​യി​ൽ വ​നി​ത ക്രി​ക്ക​റ്റ്​ ലീ​ഗ്​ തു​ട​ങ്ങു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ പ്ര​ദ​ർ​ശ​ന മ​ത്സ​രം. മ​റ്റു ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ മി​താ​ലി രാ​ജ്, ജു​ലാ​ൻ ഗോ​സ്വാ​മി, വേ​ദ കൃ​ഷ്​​ണ മൂ​ർ​ത്ത എ​ന്നി​വ​രും ക​ളി​ക്കും. ഇ​വ​ർ​ക്കു പു​റ​മെ വി​ദേ​ശ താ​ര​ങ്ങ​ളും ര​ണ്ടു ടീ​മി​ലും അ​ണി​നി​ര​ക്കും. ഒ​രു ടീ​മി​ൽ നാ​ലു​പേ​ർ എ​ന്ന തോ​തി​ലാ​ണ്​ വി​ദേ​ശ താ​ര​ങ്ങ​ളു​ടെ അ​നു​പാ​തം. 

Show Full Article
TAGS:women cricket women twenty 20 sports news malayalam news 
News Summary - Women cricket twenty 20-sports news
Next Story