Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബുംറക്കും മന്ദാനക്കും...

ബുംറക്കും മന്ദാനക്കും വിസ്​ഡൻ ഇന്ത്യ ക്രിക്കറ്റർ പുരസ്​കാരം

text_fields
bookmark_border
bumrah-and-mandana-251019.jpg
cancel

ബം​ഗ​ളൂ​രൂ: വി​സ്​​ഡ​ൻ ഇ​ന്ത്യ ക്രി​ക്ക​റ്റ​ർ ഓ​ഫ്​ ദ ​ഇ​യ​ർ പു​ര​സ്​​കാ​ര ജേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ജ​സ്​​പ്രീ​ത്​ ബും​റ​യും സ്​​മൃ​തി മ​ന്ദാ​ന​യും. ഇ​രു​വ​ർ​ക്കു​മൊ​പ്പം ഏ​ഷ്യ​യി​ൽ​നി​ന്ന്​ ഫ​ഖ​ർ സ​മാ​ൻ (പാ​കി​സ്​​താ​ൻ), ദി​മു​ത്​ ക​രു​ണ​ര​ത്​​ന (ശ്രീ​ല​ങ്ക), റാ​ശി​ദ്​ ഖാ​ൻ (അ​ഫ്​​ഗാ​നി​സ്​​താ​ൻ) എ​ന്നി​വ​രും ജേ​താ​ക്ക​ളാ​യി.

മി​താ​ലി രാ​ജി​നും ദീ​പ്​​തി ശ​ർ​മ​ക്കും​ശേ​ഷം പു​ര​സ്​​കാ​രം​നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ വ​നി​ത താ​ര​മാ​ണ്​ മ​ന്ദാ​ന. ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ ഗു​ണ്ട​പ്പ വി​ശ്വ​നാ​ഥി​നെ​യും ലാ​ലാ അ​മ​ർ​നാ​ഥി​നെ​യും വി​സ്​​ഡ​ൻ ഇ​ന്ത്യ ഹാ​ൾ ഓ​ഫ്​ ഫെ​യി​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jasprit Bumrahsports newsmandana
News Summary - wisdon cricketer award -sports news
Next Story