Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിൻഡീസ് കോച്ചിന് രണ്ടു മത്സരങ്ങളിൽ സസ്പെൻഷൻ
text_fieldsbookmark_border
ഹൈദരാബാദ്: മാച്ച് ഒഫീഷ്യലുകളോട് പരസ്യമായി പ്രതികരിച്ച വിൻഡീസ് കോച്ച് സ്റ്റുവർട്ട് ലോവിന് െഎ.സി.സിയുടെ വിലക്ക്. ഇന്ത്യക്കെതിരെ വരുന്ന രണ്ടു ഏകദിന മത്സരങ്ങളിൽനിന്നാണ് െഎ.സി.സി വിലക്കിയത്. പുറമെ മാച്ച് ഫീയുടെ 100 ശതമാനം പിഴയും ഒടുക്കണം.
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലാണ് വിലക്കിനാസ്പദമായ സംഭവം നടക്കുന്നത്. ഒാപണർ കീരൺ പവൽ പുറത്തായപ്പോൾ ഫോർത്ത് അമ്പയറുടെ റൂമിലേക്കെത്തി ലോ, തീരുമാനത്തെ പരസ്യമായി ചോദ്യംചെയ്തു. തുടർന്ന് അച്ചടക്കലംഘനമാണെന്ന് കണ്ടെത്തിയ െഎ.സി.സി വിൻഡീസ് കോച്ചിനെ വിലക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്കെതിരെ ഇൗമാസം 21, 24 തീയതികളിൽ നടക്കുന്ന മത്സരങ്ങൾ ലോക്ക് നഷ്ടമാവും.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story