Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമ​ഴ;...

മ​ഴ; വി​ൻ​ഡീ​സ്​-​അ​ഫ്​​ഗാ​ൻ  അ​വ​സാ​ന മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

text_fields
bookmark_border
മ​ഴ; വി​ൻ​ഡീ​സ്​-​അ​ഫ്​​ഗാ​ൻ  അ​വ​സാ​ന മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു
cancel
ഗ്രോ​സ്-െ​എ​ല​ൻ​ഡ്​: വെ​സ്​​റ്റി​ൻ​ഡീ​സ്​-​അ​ഫ്​​ഗാ​നി​സ്താ​ൻ അ​വ​സാ​ന ഏ​ക​ദി​ന മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു. മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​നു​മു​​േ​മ്പ ശ​ക്​​ത​മാ​യ മ​ഴ​യെ​ത്തി​യ​തോ​ടെ ഒ​രു പ​ന്തു​പോ​ലും എ​റി​യാ​നാ​വാ​തെ ക​ളി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ​ര​മ്പ​ര 1-1ന്​ ​സ​മ​നി​ല​യി​ലാ​യി. 
നേ​ര​ത്തെ, സ്​​പി​ൻ മാ​ന്ത്രി​ക​ൻ റാ​ഷി​ദ്​ ഖാ​​െൻറ ഏ​ഴു​വി​ക്ക​റ്റ്​ പ്ര​ക​ട​ന​ത്തി​ൽ ആ​ദ്യ മ​ത്സ​രം അ​ഫ്​​ഗാ​ൻ വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടാം മ​ത്സ​രം വി​ൻ​ഡീ​സ്​ പി​ടി​ച്ചെ​ടു​ത്ത്​ തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. 

മി​ക​ച്ച ക്രി​ക്ക​റ്റ്​ ടീ​മു​ക​ൾ​ക്കെ​തി​രെ ക​ള​ത്തി​ലി​റ​ങ്ങാ​ൻ കൂ​ടു​ത​ൽ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ അ​ഫ്​​ഗാ​ൻ ക്യാ​പ്​​റ്റ​ൻ അ​സ്​​ഗ​ർ സ്​​റ്റാ​നി​ക്​​സാ​യി അ​റി​യി​ച്ചു. ജൂ​ൺ 23ന്​ ​ഇ​ന്ത്യ​ക്കെ​തി​രെ​യാ​ണ്​ വി​​ൻ​ഡീ​സി​​െൻറ അ​ടു​ത്ത പ​ര​മ്പ​ര.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:windies afghan series
News Summary - windies afghan series
Next Story