Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോ​ണി​ക്കെ​തി​രാ​യ...

ധോ​ണി​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളെ ത​ള്ളി ​ചെ​ന്നൈ കോ​ച്ച്​

text_fields
bookmark_border
ധോ​ണി​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളെ ത​ള്ളി ​ചെ​ന്നൈ കോ​ച്ച്​
cancel
ബം​ഗ​ളൂ​രു: ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ബാം​ഗ്ലൂ​രി​നെ​തി​രെ 19ാം ഒാ​വ​റി​ൽ ​സ്​​ട്രൈ​ക്ക്​ കൈ​മാ​റാ​തി​രു​ന ്ന ധോ​ണി​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളെ ത​ള്ളി ​ചെ​ന്നൈ കോ​ച്ച്​ സ്​​റ്റീ​ഫ​ൻ ​​െഫ്ല​മി​ങ്. കൂ​റ്റ​ന​ടി​ ക്കാ​ര​നാ​യ വി​ൻ​ഡീ​സി​​െൻറ ഡ്വൈ​ൻ ബ്രാ​വോ മ​റു​വ​ശ​ത്തു നി​ൽ​ക്കു​​േ​മ്പാ​ൾ ധോ​ണി മൂ​ന്ന്​ സിം​ഗി​ളു​ക ​ൾ എ​ടു​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ്​ ചി​ല​രെ ചൊ​ടി​പ്പി​ച്ച​ത്.

എ​ന്നാ​ൽ, ക്യാ​പ്​​റ്റ​​െൻറ ഗെ​യിം​പ്ലാ​നി​നെ ഒ​രി​ക്ക​ലും ചോ​ദ്യം ചെ​യ്യി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ ​െഫ്ല​മി​ങ്​ ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ടീ​മി​നെ മു​മ്പും വി​ജ​യി​പ്പി​ച്ച​തി​നാ​ൽ​ത​ന്നെ ധോ​ണി​ക്ക്​ ത​​െൻറ ക​ഴി​വി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി.

സി​ക്​​സ​ു​ക​ളി​ലൂ​ടെ ബോ​ളും റ​ൺ​സും ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​ക്കാം എ​ന്നു​ള്ള ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു ധോ​ണി. മ​ത്സ​ര​ത്തി​ൽ ഞ​ങ്ങ​ൾ ജ​യ​ത്തി​ന്​ തൊ​ട്ട​ടു​ത്തു​വ​രെ​യെ​ത്തു​ക​യും ചെ​യ്​​തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വ്​​ദീ​പ്​ സെ​യ്​​നി എ​റി​ഞ്ഞ​ 19ാം ഒാ​വ​റി​ൽ ജ​യി​ക്കാ​ൻ 36 റ​ൺ​സ്​ വേ​ണ്ടി​യി​രു​ന്ന ചെ​ന്നൈ​ക്കാ​യി ധോ​ണി 10 റ​ൺ​സ്​ നേ​ടി​യെ​ങ്കി​ലും മൂ​ന്ന്​ സിം​ഗി​ളു​ക​ൾ ഒാ​ടി​യെ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, അ​വ​സാ​ന ഒാ​വ​റി​ൽ 24 റ​ൺ​സാ​ണ്​ അ​ദ്ദേ​ഹം അ​ടി​ച്ചു​കൂ​ട്ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhonistephen flemingmalayalam newssports newsCricket News
News Summary - Will never question Dhoni's decisions in back end: Stephen Fleming- Sports news
Next Story