Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷർദുലിൻെറ അരങ്ങേറ്റം വേദനയോടെ; പേശിവേദനയെ തുടർന്നു വീണു
text_fieldsbookmark_border
ഹൈദരാബാദ്: ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ പേസ്ബൗളർ ഷർദുൽ ഠാകുറിന് പരിക്ക്. തെൻറ രണ്ടാം ഒാവർ എറിയാനെത്തിയ ഷർദുൽ നാല് പന്തിനുശേഷം പേശിവേദനയെ തുടർന്നു വീണു. തുടർന്ന് കളംവിട്ട താരത്തിെൻറ അരങ്ങേറ്റം വേദനയോടെയായി.
കഴിഞ്ഞ ഏഷ്യാകപ്പ് മത്സരത്തിനിടെ പരിക്കേറ്റ താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്ക് മാറും മുേമ്പ താരത്തെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചത് എൻ.സി.എയുടെ റിഹാബിലിറ്റേഷൻ പ്രോഗ്രാമിനെ പ്രതിക്കൂട്ടിലാക്കി. പരിക്കേറ്റ ഷർദുൽ ആദ്യദിനം ഫീൽഡിങ്ങിനിറങ്ങിയില്ല. വിദഗ്ധ പരിശോധനക്കുശേഷം വരും ദിവസങ്ങളിൽ കളിക്കുമോയെന്നത് തീരുമാനിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
