Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിൻഡീസ്​...

വിൻഡീസ്​ പര്യടനം: പന്ത്​, കുൽദീപ്​ ടീമിൽ;  രോ​ഹി​തും ബും​റ​യു​മി​ല്ല

text_fields
bookmark_border
വിൻഡീസ്​ പര്യടനം: പന്ത്​, കുൽദീപ്​ ടീമിൽ;  രോ​ഹി​തും ബും​റ​യു​മി​ല്ല
cancel

ന്യൂ​ഡ​ൽ​ഹി: വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കു​ള്ള 15 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​ൽ വി​ക്ക​റ്റ്​ കീ​പ്പ​റും വെ​ടി​ക്കെ​ട്ട്​ ബാ​റ്റ്​​സ്​​മാ​നു​മാ​യ റി​ഷ​ഭ്​ പ​ന്തും ചൈ​നാ​മാ​ൻ ബൗ​ള​ർ കു​ൽ​ദീ​പ്​ യാ​ദ​വും ഇ​ടം​പി​ടി​ച്ചു. ഒാ​പ​ണ​ർ രോ​ഹി​ത്​ ശ​ർ​മ​യും പേ​സ്​ ബൗ​ള​ർ ജ​സ്​​പ്രീ​ത്​ ബും​റ​യും ടീ​മി​ലി​ല്ല. ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​യി​ൽ ക​ളി​ക്കു​ന്ന ടീ​മി​ൽ​നി​ന്ന്​ മ​റ്റു മാ​റ്റ​ങ്ങ​ളി​ല്ല. അ​ഞ്ചു ഏ​ക​ദി​ന​ങ്ങ​ളും ര​ണ്ടു ട്വ​ൻ​റി20​യു​മ​ട​ങ്ങി​യ പ​ര​മ്പ​ര ഇൗ​മാ​സം 23ന്​ ​തു​ട​ങ്ങും. 
ടീം: ​വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, റി​ഷ​ഭ്​ പ​ന്ത്, അ​ജി​ൻ​ക്യ ര​ഹാ​നെ, എം.​എ​സ്. ധോ​ണി, യു​വ​രാ​ജ്​ സി​ങ്, കേ​ദാ​ർ ജാ​ദ​വ്, ദി​നേ​ശ്​ കാ​ർ​ത്തി​ക്, ഹ​ർ​ദി​ക്​ പാ​ണ്ഡ്യ, ര​വി​ച​ന്ദ്ര അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ദേ​ജ, മു​ഹ​മ്മ​ദ്​ ഷ​മി, ഉ​മേ​ഷ്​ യാ​ദ​വ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, കു​ൽ​ദീ​പ്​ യാ​ദ​വ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Indies tour
News Summary - West Indies tour: India's 15-man squad announced
Next Story