Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ടെസ്റ്റിൽ...

രണ്ടാം ടെസ്റ്റിൽ വീൻഡീസ്​ ഉയർത്തെഴുന്നേൽപ്​; ആദ്യ ദിനം 295/7

text_fields
bookmark_border
രണ്ടാം ടെസ്റ്റിൽ വീൻഡീസ്​ ഉയർത്തെഴുന്നേൽപ്​; ആദ്യ ദിനം 295/7
cancel

ഹൈ​ദ​രാ​ബാ​ദ്​: ര​ണ്ടാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ വ​ൻ ത​ക​ർ​ച്ച​യി​ൽ​നി​ന്നും ക​ര​ക​യ​റി വി​ൻ​ഡീ​സ്. അ​വ​സാ​ന സെ​ഷ​നി​ൽ ഒ​ത്തു​ചേ​ർ​ന്ന റോ​സ്​​റ്റ​ൺ ചേ​സ്​-​ജാ​സ​ൺ ഹോ​ൾ​ഡ​ർ കൂ​ട്ടു​കെ​ട്ടി​ൽ നി​വ​ർ​ന്നു​നി​ന്ന​തോ​ടെ ആ​ദ്യ ദി​നം അ​വ​സാ​നി​ക്കു​േ​മ്പാ​ൾ, വി​ൻ​ഡീ​സ്​ ഏ​ഴു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 295 റ​ൺ​സെ​ടു​ത്തു. സെ​ഞ്ച്വ​റി​ക്ക​രി​കെ​യു​ള്ള റോ​സ്​​റ്റ​ൺ ചേ​സും (98), ദേ​വേ​ന്ദ്ര ബി​ഷു​വു​മാ​ണ്​ (2) ക്രീ​സി​ൽ. ഏ​ഴാം വി​ക്ക​റ്റി​ൽ ചേ​സ്​-​ഹോ​ൾ​ഡ​ർ സ​ഖ്യം 104 റ​ൺ​സി​​െൻറ കൂ​ട്ടു​കെ​െ​ട്ടാ​രു​ക്കി.

ടോ​സ്​ നേ​ടി​യ വി​ൻ​ഡീ​സ്​ ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒാ​പ​ണ​ർ​മാ​രാ​യ ക്രെ​യ്​​ഗ്​ ബ്രാ​ത്​ വെ​യ്​​റ്റി​നും (14), കീ​ര​ൺ പ​വ​ലി​നും (22) തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലൂം തി​ള​ങ്ങാ​നാ​യി​ല്ല. കു​ൽ​ദീ​പ്​ യാ​ദ​വി​​െൻറ​യും അ​ശ്വി​​െൻറ​യും പ​ന്തി​ൽ ഇ​രു​വ​രും പു​റ​ത്താ​യി. ഷാ​യ്​ ഹോ​പ്​ (36) പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഷി​ർ​മോ​ൺ ഹെ​റ്റ്​​മെ​യ​റും (12) സു​നി​ൽ ആം​റി​സും (18) പെ​ട്ട​ന്ന്​ മ​ട​ങ്ങി. വി​ക്ക​റ്റ്​ കീ​പ്പ​ർ ഷെ​യ്​​ൻ ഡോ​വ്​​റി​ച്ചും (30) പു​റ​ത്താ​യ​തോ​ടെ ആ​റി​ന്​ 182 എ​ന്ന നി​ല​യി​ൽ വി​ൻ​ഡീ​സ്​ വ​ൻ ത​ക​ർ​ച്ച മ​ണ​ത്തു.

എ​ന്നാ​ൽ, അ​വ​സാ​ന സെ​ഷ​നി​ൽ ക​ളി തി​രി​ഞ്ഞു. ചേ​സ്​-​ഹോ​ൾ​ഡ​ർ സ​ഖ്യം ക​രു​ത​ലോ​ടെ ബാ​റ്റു വീ​ശി​യ​തോ​ടെ വി​ൻ​ഡീ​സ്​ ന​ടു​നി​വ​ർ​ത്തി. സ്​​പി​ന്നി​നെ​യും പേ​സി​നെ​യും ക​രു​ത​ലോ​ടെ നേ​രി​ട്ട്​ ഇ​രു​വ​രും മു​ന്നേ​റി​യ​തോ​ടെ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ത​ള​ർ​ന്നു. 30 ഒാ​വ​ർ പി​ന്നി​ട്ട​ശേ​ഷം മാ​ത്ര​മേ ഏ​ഴാം വി​ക്ക​റ്റ്​ കൂ​ട്ടു​കെ​ട്ട്​ പി​ള​ർ​ത്താ​നാ​യു​ള്ളൂ. അ​ർ​ധ​സെ​ഞ്ച്വ​റി തി​ക​ച്ച ഹോ​ൾ​ഡ​റെ ഉ​മേ​ഷ്​ യാ​ദ​വാ​ണ്​ പു​റ​ത്താ​ക്കു​ന്ന​ത്. ഉ​മേ​ഷും കു​ൽ​ദീ​പും മൂ​ന്നു​വീ​തം വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

സ്​​കോ​ർ ബോ​ർ​ഡ്​
വി​ൻ​ഡീ​സ്​: ബ്രാ​ത്​ വെ​യ്​​റ്റ്​ ബി ​കു​ൽ​ദീ​പ്​ യാ​ദ​വ്​ 14, കീ​ര​ൺ പ​വ​ൽ സി ​ജ​ദേ​ജ ബി ​അ​ശ്വി​ൻ 22, ഷെ​യ്​ ഹോ​പ്​ ബി ​ഉ​മേ​ഷ്​ 36, ഹെ​റ്റ്​​മെ​യ​ർ ബി ​കു​ൽ​ദീ​പ്​ യാ​ദ​വ്​ 12, സു​നി​ൽ ആ​ബ്രി​സ്​ സി ​ജ​ദേ​ജ ബി ​കു​ൽ​ദീ​പ്​ യാ​ദ​വ്​ 18, റോ​സ്​​റ്റ​ൺ ചേ​സ്​ നോ​ട്ടൗ​ട്ട്​ 98, ഡോ​വ്​​റി​ച്ച്​ ബി ​ഉ​മേ​ഷ്​ 30, ഹോ​ൾ​ഡ​ർ സി ​പ​ന്ത്​ ഉ​മേ​ഷ്​ 52 ബി​ഷൂ നോ​ട്ടൗ​ട്ട്​ 2 വി​ക്ക​റ്റ്​ വീ​ഴ്​​ച: 32-1(കീ​ര​ൺ പ​വ​ൽ), 52-2 (ക്രെ​യ്​​ഗ്​ ബ്രാ​ത്​ ​വെ​യ്​​റ്റ്), 86-3 (ഷെ​യ്​​ഹോ​പ്), 92-4(ഹെ​റ്റ്​​മെ​യ​ർ),113-5(സു​നി​ൽ ആ​ബ്രി​സ്), 182-6(ഡോ​വ്​​റി​ച്ച്), 286-7 (ജാ​സ​ൺ ഹോ​ൾ​ഡ​ർ)​ബൗ​ളി​ങ്​: ഉ​മേ​ഷ്​ യാ​ദ​വ്​ 23-2-83-3, ഷ​ർ​ദു​ൽ ഠാ​കു​ർ 1.4-0-9-0, അ​ശ്വി​ൻ 24.2-7-49-1, കു​ൽ​ദീ​പ്​ 26-2-74-3, ജ​ദേ​ജ 20-2-69-0.

indian-team-kohli

രാ​ജ്​​കോ​ട്ടി​ൽ നടന്ന ഒന്നാം ടെസ്​റ്റിൽ വി​ൻ​ഡീ​സി​നെ മൂ​ന്നു​ ദി​വ​സ​ത്തി​നി​കം ചു​രു​ട്ടി​ക്കെ​ട്ടി​യ വി​രാ​ട്​ കോ​ഹ്​​ലി​യും കൂ​ട്ട​രും ഇ​ന്നി​ങ്​​സി​നും 272 റ​ൺ​സി​നു​മാ​ണ്​ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു​മു​മ്പാ​യി ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ പ​ര​മ്പ​ര തൂ​ത്തു​വാ​രാ​നാ​യി​രി​ക്കും ടീം ​ഇ​ന്ത്യ​യു​ടെ ശ്ര​മം.

വൈ​സ്​ ക്യാ​പ്​​റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ ഫോ​മാ​ണ് രണ്ടാം ടെസ്​റ്റിനിറങ്ങിയപ്പോൾ​ ഇ​ന്ത്യ​യെ കു​ഴ​ക്കു​ന്ന ഏ​ക പ്ര​ശ്​​നം. ക​ഴി​ഞ്ഞ 14 ടെ​സ്​​റ്റു​ക​ളി​ൽ സെ​ഞ്ച്വ​റി നേ​ടി​യി​ട്ടി​ല്ലാ​ത്ത ര​ഹാ​നെ (2017 ഒാ​ഗ​സ്​​റ്റി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ​യാ​ണ്​ അ​വ​സാ​ന ശ​ത​കം) ഒാ​സി​സ്​ പ​ര്യ​ട​ന​ത്തി​നു​മു​മ്പ്​ ഫോം ​ക​ണ്ടെ​ത്തേ​ണ്ട​ത്​ ടീ​മി​ന്​ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.

മി​ക്ക ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്​​ത​മാ​യി നാ​ട്ടി​ൽ പ​ത​റു​ക​യും വി​ദേ​ശ​ത്ത്​ തി​ള​ങ്ങു​ക​യും​ചെ​യ്യു​ന്ന ര​ഹാ​നെ പ​ക്ഷേ ഇ​ത്ത​വ​ണ ഇം​ഗ്ല​ണ്ടി​ൽ കാ​ര്യ​മാ​യി ശോ​ഭി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ൽ, ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​ വി​മാ​നം ക​യ​റു​ന്ന​തി​നു​മു​മ്പാ​യി ഫോ​മി​ലെ​ത്തി​യാ​ൽ ര​ഹാ​നെ​ക്ക്​ അ​വി​ടെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ബ​ാ​റ്റേ​ന്താം എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
TAGS:india West Indies second test sports news malayalam news 
News Summary - West Indies three down at lunch-Sports news
Next Story