Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്​​കോ​ട്​​ല​ൻ​ഡി​നെ...

സ്​​കോ​ട്​​ല​ൻ​ഡി​നെ തോൽപിച്ചു; വി​ൻ​ഡീ​സി​ന്​ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത

text_fields
bookmark_border
സ്​​കോ​ട്​​ല​ൻ​ഡി​നെ തോൽപിച്ചു; വി​ൻ​ഡീ​സി​ന്​ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത
cancel
ഹ​രാ​രെ: സൂ​പ്പ​ർ സി​ക്​​സി​ലെ നാ​ലാം ജ​യ​വു​മാ​യി വി​ൻ​ഡീ​സ്​ ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്. സിം​ബാ​ബ്​​വെ​യി​ൽ ന​ട​ക്കു​ന്ന യോ​ഗ്യ​ത റൗ​ണ്ടി​ൽ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ്​​കോ​ട്​​ല​ൻ​ഡി​നെ അ​ഞ്ചു റ​ൺ​സി​ന്​ തോ​ൽ​പി​ച്ചാ​ണ്​ വി​ൻ​ഡീ​സ്​​ ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്.

ര​ണ്ടു ത​വ​ണ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ വി​ൻ​ഡീ​സ്​ റാ​ങ്കി​ങ്ങി​ൽ  ആ​ദ്യ എ​ട്ടി​ന്​ പു​റ​ത്താ​യ​തോ​ടെ​യാ​ണ്​ യോ​ഗ്യ​ത റൗ​ണ്ട്​ ക​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്. അ​ഞ്ചി​ൽ നാ​ലു ജ​യ​വു​മാ​യി എ​ട്ട്​ ​േപാ​യ​േ​ൻ​റാ​ടെ​യാ​ണ്​ അ​വ​ർ സൂ​പ്പ​ർ സി​ക്​​സി​ൽ ഒ​ന്നാ​മ​താ​യ​ത്.

നാളെ​ യു.​എ.​ഇ​യെ തോ​ൽ​പി​ച്ചാ​ൽ സിം​ബാ​ബ്​​വെ​ക്ക്​ ര​ണ്ടാ​മ​ത്തെ ടീ​മാ​യി യോ​ഗ്യ​ത നേ​ടാം. സിം​ബാ​ബ്​​വെ തോ​റ്റാ​ൽ മാ​ത്ര​മേ, അ​യ​ർ​ല​ൻ​ഡ്-​അ​ഫ്​​ഗാ​ൽ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സാ​ധ്യ​ത​യു​ള്ളൂ. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Indiesmalayalam newssports newsCricket News2019 Cricket World Cup
News Summary - West Indies reach 2019 Cricket World Cup- sports news
Next Story