Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ക്കെ​തി​രാ​യ...

ഇ​ന്ത്യ​ക്കെ​തി​രാ​യ ഏകദിന​ം: ക്രി​സ്​ ഗെ​യ്ൽ വിൻഡീസ്​ ടീ​മി​ൽ

text_fields
bookmark_border
ഇ​ന്ത്യ​ക്കെ​തി​രാ​യ ഏകദിന​ം: ക്രി​സ്​ ഗെ​യ്ൽ വിൻഡീസ്​ ടീ​മി​ൽ
cancel
കി​ങ്​​സ്​​റ്റ​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള വി​ൻ​ഡീ​സ്​ ടീ​മി​ൽ ക്രി​സ്​ ഗെ​യ്​​ൽ ഇ ​ടം​നേ​ടി. ലോ​ക​ക​പ്പി​നു ശേ​ഷം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഗെ​യ്​​ൽ ടൂ​ർ​ണ​മ​​െൻറ്​ പു​രോ​ഗ​ മി​ക്ക​വെ യൂ​ടേ​ൺ എ​ടു​ത്ത്​ വി​ര​മി​ക്ക​ൽ ഇ​ന്ത്യ​ക്കെ​തി​രെ​യാ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബ്ര​യാ​ൻ ലാ​റ​യു​ടെ പേ​രി​ലു​ള്ള ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ്​ നേ​ടി​യ വി​ൻ​ഡീ​സ്​ ബാ​റ്റ്​​സ്​​മാ​നെ​ന്ന റെ​ക്കോ​ഡി​ന്​ 12 റ​ൺ​സ്​ മാ​ത്രം പി​റ​കി​ലാ​ണ്​ ഗെ​യ്​​ലി​പ്പോ​ൾ.

ടീം: ​ജേ​സ​ൺ ഹോ​ൾ​ഡ​ർ (ക്യാ​പ്​​റ്റ​ൻ), ക്രി​സ്​ ഗെ​യ്​​ൽ, ജോ​ൺ കാം​ബെ​ൽ, എ​വി​ൻ ലൂ​യി​സ്, ഷാ​യ്​ ഹോ​പ്, ഷിം​റാ​ൺ ഹെ​റ്റ്​​മെ​യ​ർ, നി​കോ​ള​സ്​ പു​രാ​ൻ, റോ​സ്​​റ്റ​ൺ ചേ​സ്, ഫാ​ബി​യ​ൻ അ​ല​ൻ, കാ​ർ​ലോ​സ്​ ബ്രാ​ത്ത്​​വെ​യ്​​റ്റ്, കീ​മോ പോ​ൾ, ഷെ​ൽ​ഡ​ൺ കോ​ട്ര​ൽ, ഒ​ഷൈ​ൻ തോ​മ​സ്, കെ​മ​ർ റോ​ച്ച്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chris GayleWest Indies
News Summary - West Indies pick Chris Gayle for ODIs against India
Next Story