Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറസലും ബ്രാവോയുമില്ല;...

റസലും ബ്രാവോയുമില്ല; ഇന്ത്യക്കെതിരായ വിൻഡീസ്​ റെഡി

text_fields
bookmark_border
റസലും ബ്രാവോയുമില്ല; ഇന്ത്യക്കെതിരായ വിൻഡീസ്​ റെഡി
cancel
ആൻറിഗ്വ: പരിചയസമ്പന്നരായ ഓൾറൗണ്ടർമാരായ ആന്ദ്രേ റസലും ഡ്വെയ്​ൻ ബ്രാവോയുമില്ലാതെ വെസ്​റ്റിൻഡീസ്​ ഇന്ത്യക്കെ തിരായ ഏകദിന, ട്വൻറി20 പരമ്പരകൾക്കുള്ള ടീം പ്രഖ്യാപിച്ചു. കീറൺ പൊള്ളാർഡ്​​ ടീമിനെ നയിക്കും. ഈയിടെ അഫ്​ഗാനിസ്​താനെതിരെ ട്വൻറി20 പരമ്പര കൈവിട്ട കരീബിയൻസ്​ ഏകദിനം സ്വന്തമാക്കിയിരുന്നു.

ഏകദിന ടീം: കീറൺ പൊള്ളാർഡ്​ (ക്യാപ്​റ്റൻ), സുനിൽ ആംബ്രിസ്​, ഷായ്​ ഹോപ്, കാരി പിയറി, റോസ്​​റ്റൻ ചേസ്​, അൽസാരി ജോസഫ്​, ഷെൽഡൻ കോട്രൽ, ബ്രാൻഡോൻ കിങ്​, നികോളസ്​ പുരാൻ, ഷിംറോൺ ഹെറ്റ്​മെയർ, എവിൻ ലൂയിസ്​, റൊമാരിയോ ഷെപ്പേഡ്​, ജേസൺ ഹോൾഡർ, കീമോ പോൾ, ഹെയ്​ഡൻ വാഷ്​ ജൂനിയർ.

ട്വൻറി20 ടീം: കീറൺ പൊള്ളാർഡ്​ (ക്യാപ്​റ്റൻ), ഫാബിയൻ അലൻ, ബ്രാൻഡോൻ കിങ്​, ധനേഷ്​ രാംദിൻ, ഷെൽഡൻ കോട്രൽ, എവിൻ ലൂയിസ്​, ഷെർഫെയ്​ൻ റുഥർഫോഡ്​, ഷിംറോൺ ഹെറ്റ്​മെയർ, കാരി പിയറി, ലെൻഡ്​ൽ സിമ്മൺസ്​, ജേസൺ ഹോൾഡർ, കീമോ പോൾ, ഹെയ്​ഡൻ വാഷ്, നികോളസ്​ പുരാൻ, കെസ്​റിക്​ വില്യംസ്. ​​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Indiesindia Tour
News Summary - West Indies name ODI and T20 squad for India tour
Next Story